kodiyeri

എസ്എന്‍ഡിപി സിപിഎമ്മിനെതിരായ ദുരാരോപണത്തില്‍ നിന്ന് പിന്തിരിയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ദുരാരോപണങ്ങളില്‍ നിന്ന് വെള്ളാപ്പള്ളി നടേശന്‍ ...

പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റമുണ്ടാകും കോടിയേരി

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ രാജ്യത്ത് സമൂലമായ രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്‍. വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വഷയങ്ങളായി മാത്രം ഒതുങ്ങിപ്പോയെന്നും കോടിയേരി ...

ബ്ലോക് പഞ്ചായത്ത് വിഭജനം ലീഗ് താത്പര്യങ്ങള്‍ അനുസരിച്ചെന്ന് കോടിയേരി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ് ബ്ലോക് പഞ്ചായത്തുകള്‍ വിഭജിച്ചത് സ്വജനപക്ഷപാതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഭജനത്തിന് ഭൂമിശാസ്ത്രമോ ജനസംഖ്യയോ മാനദണ്ഡമാക്കിയില്ല. ശാസ്ത്രീയ പഠനം നടത്താതെ ...

‘യോഗയ്ക്കും ചന്ദനക്കുറിയ്ക്കും സംഘപരിവാര്‍ മതപരിവേഷം നല്‍കുന്നു’  സംഘപരിവാറിനെയും രാജഗോപാലിനെയും കടന്നാക്രമിച്ച് കോടിയേരി

‘യോഗയ്ക്കും ചന്ദനക്കുറിയ്ക്കും സംഘപരിവാര്‍ മതപരിവേഷം നല്‍കുന്നു’ സംഘപരിവാറിനെയും രാജഗോപാലിനെയും കടന്നാക്രമിച്ച് കോടിയേരി

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാറിനെയും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെയും കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കപട ഹിന്ദുത്വവും, അഴിമതിയും എന്ന പേരില്‍ ...

കണ്ണൂരില്‍ നടന്ന ബോംബ് സ്‌ഫോടനവുമായി പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ഡല്‍ഹി: കണ്ണൂര്‍ പാന്നൂരില്‍ ഇന്നലെ നിര്‍്മമാണത്തിനിടെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിരന്തരം സംഘര്‍ഷമുള്ള മേഖലയിലാണ് ...

ബാര്‍ കോഴയിലൂടെ ലഭിച്ച കോടികള്‍ കോണ്‍ഗ്രസ് അരുവിക്കരയില്‍ ഒഴുക്കുകയാണെന്ന് കോടിയേരി

ബാര്‍ കോഴയിലൂടെ ലഭിച്ച കോടികള്‍ കോണ്‍ഗ്രസ് അരുവിക്കരയില്‍ ഒഴുക്കുകയാണെന്ന് കോടിയേരി

അരുവിക്കര: ബാര്‍ കോഴ ഇടപാടിലൂടെ ലഭിച്ച കോടികള്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ മദ്യവും കോണ്‍ഗ്രസ് കരുതി ...

സെക്രട്ടറിയേറ്റിലേക്ക് മത്സരം നടന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വോട്ടെടുപ്പ് നടന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായവ്യത്യാസങ്ങളായി എന്നത് കൊണ്ട് മാത്രം അത് വോട്ടെടുപ്പായി കാണാനാവില്ല. പതിനഞ്ചംഗ പാനലായിരുന്നു ഉണ്ടായിരുന്നത്.അത് ...

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജെഡിയു ആര്‍എസ്പി എന്നിവരുമായി വി.എസ് ചര്‍ച്ച നടത്തിയെന്ന് സി ദിവാകരന്‍

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജെഡിയു ആര്‍എസ്പി എന്നിവരുമായി വി.എസ് ചര്‍ച്ച നടത്തിയെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു, ആര്‍.എസ്.പി എന്നിവരുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ചര്‍ച്ച നടത്തി സഹായം തേടിയതായി സി.പി.ഐ നേതാവ് സി.ദിവാകരന്‍. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. ...

വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗുണകരമായെന്ന് കോടിയേരി

വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗുണകരമായെന്ന് കോടിയേരി

ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗുണകരമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ബാര്‍ കോഴ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അത് പാര്‍ട്ടിയെ ദര്‍ബലപ്പെടുത്തി. ...

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഎം സംസ്്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്ന് കോടിയേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ പൊളിറ്റ് ബ്യൂറോ ...

അനുഭാവികള്‍ക്ക് ആരാധനാലയങ്ങളില്‍ പോകാം, പാര്‍ട്ടി അംഗങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കരുത്. പ്ലീനം തീരുമാനങ്ങളില്‍ ഉറച്ച് കോടിയേരി ബാലകൃഷ്ണന്‍

അനുഭാവികള്‍ക്ക് ആരാധനാലയങ്ങളില്‍ പോകാം, പാര്‍ട്ടി അംഗങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കരുത്. പ്ലീനം തീരുമാനങ്ങളില്‍ ഉറച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങളും ഭാരവാഹികളും ആരാധനാലയങ്ങളില്‍ പോകരുതെന്നും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുതെന്നും സി.പി.ഐ.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കോടിയേരി ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist