Kummanam Rajasekharan

മതകാര്യങ്ങളില്‍ എന്തിന് മതേതര സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കുമ്മനം രാജശേഖരന്‍

മതകാര്യങ്ങളില്‍ എന്തിന് മതേതര സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശബരിമലയിലെ സ്ത്രീ പ്രവേശം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു ...

ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനെന്ന് വിശ്വസിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണി കുറ്റക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രതീക്ഷിക്കുന്നത് മാണി ...

‘ഇനി മുന്‍കൈ എടുക്കേണ്ടത് മാണി’ കേരള കോണ്‍ഗ്രസിന്റെ എന്‍ഡിഎ പ്രവേശം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍

  കെ.എം മാണി മുന്‍കൈ എടുത്താല്‍ മാത്രം ഇനി ചര്‍ച്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരള കോണ്‍ഗ്രസുമായി യാതൊരു ചര്‍ച്ചയും ഇതുവരെയും നടന്നിട്ടില്ല. കേരള ...

കേരളരാഷ്ട്രീയത്തില്‍ വലിയ ധ്രുവീകരണം നടക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍

കേരള രാഷ്ട്രീയത്തില്‍ വലിയ ധ്രുവീകരണം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അത് ഏത് ദിശയിലേക്ക് പോകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് ഏറെ ദുര്‍ബലരായി ...

കോടിയേരിയുടെ വിദ്വേഷ പ്രസംഗം: കോടിയേരിക്കെതിരേ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് കുമ്മനം

തിരുവനന്തപുരം: പയ്യന്നൂരില്‍ പൊതുവേദിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ...

എം.കെ.ദാമോദരന്‍ പദവി ഏറ്റെടുക്കാതിരുന്നത് ജനങ്ങളുടെ വിജയം: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അഡ്വ. എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഏറ്റെടുക്കില്ല എന്ന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ...

എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആക്കിയതിനെതിരെ ഹൈക്കോടതിയില്‍ കുമ്മനത്തിന്റെ ഹര്‍ജി

എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം വഹിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും, ...

‘തമ്പ്രാന്‍ ഭരണത്തിന് കീഴില്‍ അധ:സ്ഥിതര്‍ക്ക് ജിവിക്കാന്‍ കഴിയാത്ത അവസ്ഥ’ ഇടത് ഭരണത്തെ വിമര്‍ശിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ശക്തമായ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ തമ്പ്രാന്‍ ഭരണത്തിനുകീഴില്‍ അധസ്ഥിതര്‍ക്കു ജീവിക്കാന്‍ വയ്യെന്ന അവസ്ഥയാണ് ...

ദേശീയ വനിത കമ്മീഷനെതിരെ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു’- കണ്ണൂരിലെ ജനങ്ങള്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് കുമ്മനം രാജശേഖരന്‍

പിണറായി ഗ്രാമം മുഖ്യമന്ത്രിയുടെ സ്വകാര്യസ്വത്തല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണഘടനാ സ്ഥാപനമായ ദേശീയ വനിതാ കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപവാദം പ്രചരിപ്പിക്കുകയാണെന്നും കുമ്മനം ...

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത് അപലപനീയമെന്ന് കുമ്മനം രാജശേഖരന്‍

കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് മാത്രമല്ല ഇത്തരത്തില്‍ ആക്രമമുണ്ടാകുന്നത്. മാതൃകാപരമായ നടപടി എടുക്കണമെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു. ...

സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ഒ. രാജഗോപാല്‍ വോട്ടു ചെയ്തത് മനസാക്ഷിക്ക് അനുസരിച്ചെന്ന് കുമ്മനം;’പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല’

തിരുവനന്തപുരം: ഇന്നലെ നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ വോട്ടു ചെയ്തത് മനസാക്ഷിക്ക് അനുസരിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ...

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ വ്യക്തത വരുത്തണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ടതില്‍ വ്യക്തത വരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ വിശ്വാസി കളുടെ ആശങ്കയകറ്റണം. ദേവസ്വം ബോര്‍ഡ് ...

എല്‍ഡിഎഫ് സര്‍ക്കാരില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഇന്ന് അധികാരത്തിലേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പുതിയ സര്‍ക്കാരില്‍ ഒരുപ്രതീക്ഷയുമില്ലെന്ന് കുമ്മനം പറഞ്ഞു. കേരളം പൗരാവകാശങ്ങളുടെ ശവപ്പറമ്പായെന്നും അദ്ദേഹം പറഞ്ഞു. ...

‘സ്വന്തം നാട്ടിലെ മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി എങ്ങനെ കേരളത്തിന്റെ മനുഷ്യാവകാശം ഉറപ്പ് വരുത്തും’ പിണറായി വിജയന് കുമ്മനം രാജശേഖരന്റെ മറുപടി

കണ്ണൂര്‍:സ്വന്തം നാട്ടിലെ മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ എങ്ങനെ കേരള ജനതയുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പ് വരുത്താനാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അല്‍പമെങ്കിലും ...

കേരളം രാഷ്ട്രീയ മാറ്റത്തിലേക്കെന്ന് കുമ്മനം രാജശേഖരന്‍

കേരളം രാഷ്ട്രീയ മാറ്റത്തിലേക്കെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. വോട്ട് ചെയ്ത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്രാവശ്യം പോളിംഗ് കൂടും, ജനങ്ങള്‍ കൂടുതലായി രംഗത്ത് ...

‘പോ മോനെ മോദി’ ട്രോളുകള്‍ സിപിഎമ്മിന് തിരിച്ചടിയാകുന്നു ,കുമ്മനത്തെ മെലിഞ്ഞുണങ്ങിയ വ്യക്തിയായി ചിത്രികരിച്ച സിപിഎം നേതാക്കള്‍ പട്ടിണിയെ പരിഹസിക്കുന്നവരെന്ന് വിമര്‍ശനം

‘പോ മോനെ മോദി’ ട്രോളുകള്‍ സിപിഎമ്മിന് തിരിച്ചടിയാകുന്നു ,കുമ്മനത്തെ മെലിഞ്ഞുണങ്ങിയ വ്യക്തിയായി ചിത്രികരിച്ച സിപിഎം നേതാക്കള്‍ പട്ടിണിയെ പരിഹസിക്കുന്നവരെന്ന് വിമര്‍ശനം

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തെ തുടര്‍ന്ന് ഇടത്പക്ഷ സൈബര്‍ സംഘം നടത്തിയ പോ മോനെ മോദി ട്രോള്‍ സിപിമ്മിന് തിരിച്ചടിയാകുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം ...

മാലിന്യത്തില്‍ നിന്ന് ആദിവാസി ബാലന്മാര്‍ക്ക് ഭക്ഷണം: പ്രധാനമന്ത്രിയുടെ വാക്കുകള്‍ നുണയെന്ന് വരുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിച്ച് ബിജെപി, ‘വാര്‍ത്ത വസ്തുതയെന്ന് കുമ്മനം

മാലിന്യത്തില്‍ നിന്ന് ആദിവാസി ബാലന്മാര്‍ക്ക് ഭക്ഷണം: പ്രധാനമന്ത്രിയുടെ വാക്കുകള്‍ നുണയെന്ന് വരുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിച്ച് ബിജെപി, ‘വാര്‍ത്ത വസ്തുതയെന്ന് കുമ്മനം

തിരുവനന്തപുരം: പേരാവൂരില്‍ ആദിവാസി ബാലന്മാര്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ച സംഭവം നിഷേധിച്ച ഉമ്മന്‍ചാണ്ടിയുടെ നിലപാട് പൊളിച്ച് ബിജെപി. പ്രധാനമന്ത്രി പറഞ്ഞത് വസ്തുതയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ...

ബിജെപിയുടെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞുവെന്ന് കുമ്മനം രാജശേഖരന്‍

ബിജെപിയുടെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പല മണ്ഡലങ്ങളിലും ബിജെപിയും യുഡിഎഫുമായാണ് പ്രധാനമത്സരമെന്ന് കുട്ടനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. ...

ഗോവിന്ദച്ചാമിയെ തൂക്കിലേറ്റിയിരുന്നുവെങ്കില്‍ ജിഷ കൊല്ലപ്പെടില്ലായിരുന്നുവെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നുവെങ്കില്‍ പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ഒരു താക്കീത് ...

‘ കേരളത്തില്‍ ബിജെപി ഒഴിച്ചുള്ളവരെല്ലാം ഒന്ന് ‘ കേരളത്തിലേത് ബംഗാളിലേതിന് സമാനമായ സാഹചര്യമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബിജെപി ജയിക്കാതിരിക്കാന്‍ സിപിഎമ്മിന് വോട്ട് ചെയ്യുമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിവാദ വിഷയങ്ങളില്‍ നിന്നെല്ലാം മാറി നിന്ന് ആന്റണി ...

Page 18 of 22 1 17 18 19 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist