ഹരിയാനയില്‍ പള്ളി നിര്‍മ്മാണം നടത്തിയത് തീവ്രവാദികളില്‍ നിന്നും പണം കൈപ്പറ്റി – എന്‍ ഐ എ
പാക് തീവ്രവാദികളില്‍ നിന്നും പണം വാങ്ങി പള്ളി നിര്‍മ്മിച്ചുവെന്ന് എന്‍.ഐ.എ. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനായ ലഷ്കര്‍ ഇ തോയ്ബയുടെ പണം വാങ്ങി ...