Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലോ അക്കാദമിയിലെ റാഗിംഗ്; വിദ്യാർത്ഥിയുടെ മാതാവിനെയും മർദ്ദിച്ച് എസ്എഫ്‌ഐ; കേസ് എടുത്ത് പോലീസ്

by Brave India Desk
Jan 9, 2024, 07:57 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിൽ റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ മാതാവിനും എസ്എഫ്‌ഐക്കാരുടെ മർദ്ദനം. ആലപ്പുഴ മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി നിഷ പ്രവിനെയാണ് എസ്എഫ്‌ഐക്കാർ ആക്രമിച്ചത്. കോളോജിൽവച്ചായിരുന്നു ആക്രമണം. ഹൈക്കോടതി അഭിഭാഷക കൂടിയാണ് നിഷ പ്രവിൻ.

ഡിസംബർ 20 ന് കോളേജിൽ ക്രിസ്മസിനോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും നിഷയുടെ മകനുമായ അർജുനെ എസ്എഫ്‌ഐക്കാർ മാരകായുധങ്ങൾ കൊണ്ട് മർദ്ദിക്കുകയായിരുന്നു. നവംബർ ആറിന് അർജുനെ എസ്എഫ്‌ഐക്കാരുടെ നേതൃത്വത്തിലുള്ള സംഘം റാഗ് ചെയ്തിരുന്നു. ഇതിൽ അർജുൻ കോളേജ് അധികൃതർക്ക് പരാതിയും നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം.

Stories you may like

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

ഗർഭിണിയായ സോനയെ കാറിലിട്ട് ചുട്ടെരിച്ചു; ഭർത്താവ് രജിൻലാൽ മനഃപൂർവ്വം ചെയ്തതെന്ന് കുടുംബം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്!

ഇതിൽ നിഷയും ഭർത്താവ് പ്രവിൻ ശേഖറും പോലീസിൽ പരാതി നൽകുകയും പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർ നടപടിക്രമങ്ങൾക്ക് വേണ്ടിയായിരുന്നു നിഷയും ഭർത്താവും കോളേജിൽ എത്തിയത്. എന്നാൽ ക്യാന്റീനിന്റെ സമീപം എസ്എഫ്‌ഐക്കാർ ഇവരെ തടഞ്ഞ് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ നിഷയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് നിഷ. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

Tags: attacksfilaw collage
Share4TweetSendShare

Latest stories from this section

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

വമ്പൻ ചതി പറ്റി; ‘ആഗോള അയ്യപ്പസംഗമം’ വലിയ അബദ്ധമെന്ന് സിപിഎമ്മിൽ കടുത്ത വിമർശനം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നേതാക്കൾ തമ്മിൽ വാക്പോര്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’; കെ.കെ ശൈലജയെ തോൽപ്പിക്കാൻ നോക്കിയെന്ന് കണ്ണൂരിൽ പൊട്ടിത്തെറി!

Discussion about this post

Latest News

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

ആകാശസ്വപ്നങ്ങളുടെ കാവലാൾ|വിമാനങ്ങൾ വഴിപാടായി എത്തുന്ന ആരാധനാലയം

ആകാശസ്വപ്നങ്ങളുടെ കാവലാൾ|വിമാനങ്ങൾ വഴിപാടായി എത്തുന്ന ആരാധനാലയം

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies