leader

 ബിജെപി നേതാവിന്റെ വീടിനു നേരെ കല്ലേറ്

കോഴിക്കോട്: ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിനു നേരെ കല്ലേറ്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു വടകര വള്ളിയോട് ഉള്ള വീടിനു നേരെയാണ് കല്ലേറുണ്ടായത്. അഞ്ചു മിനിട്ടോളം ...

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വളഞ്ഞാക്രമിച്ച് ജനക്കൂട്ടം

ആഗ്ര: ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കൊലപാതക കേസിലെ പ്രതികളായ സുധീര്‍, സഹോദരന്‍ സമാന്‍ എന്നിവരെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ...

ഇന്ത്യയിലെ സ്വര്‍ണ്ണക്കടത്ത് റാക്കറ്റിന്റെ തലവന്‍ റവന്യൂ ഇന്റലിജന്‍സ് പിടിയില്‍

ഡല്‍ഹി: ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണക്കടത്ത് നടത്തുന്ന റാക്കറ്റിന്റെ തലവന്‍ ഹര്‍നേക് സിംഗിനെ റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. 600 കോടി വിലമതിക്കുന്ന 2,000 കി.ഗ്രാം സ്വര്‍ണ്ണം ...

എഎപിക്ക് പിന്നാലെ ബി.എസ്.പിയിലും അഴിമതി വിവാദം; മായാവതിക്കെതിരെ നസിമുദ്ദീന്‍ സിദ്ദീഖി

 ഡല്‍ഹി: ഡല്‍ഹി മുന്‍ മന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ നടത്തിയ അഴിമതി ആരോപണത്തിന് പിന്നലാെ ബി.​എ​സ്.പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കെതിരെ അഴിമതി ആരോപണവുമായി പാ​ർ​ട്ടി​യി​ൽ​ നി​ന്നും പു​റ​ത്താ​ക്കി​യ നേ​താ​വ് ന​സി​മു​ദ്ദീ​ൻ ...

കശ്മീരില്‍ പിഡിപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു

ഡല്‍ഹി: കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവ് അബ്ദുള്‍ ഗാനി ദര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ...

നാഭ ജയില്‍ ചാട്ടം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

പട്യാല: പഞ്ചാബ് നാഭയില്‍ ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ ജയില്‍ ചാടിയ സംഭവത്തിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുര്‍പ്രീത് സെഖോന്‍ ആണ് പിടിയിലായത്. ...

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെപിടിക്കുന്നവര്‍ക്ക് 170 കോടി വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജീവനോടെ പിടിക്കുന്നവര്‍ക്ക് 170 കോടി രൂപയുടെ പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ...

ഹിന്ദുമുന്നണി നേതാവ് കോയമ്പത്തൂരില്‍ വെട്ടേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കോയമ്പത്തൂര്‍: ഹിന്ദുമുന്നണി നേതാവ് കോയമ്പത്തൂരില്‍ വെട്ടേറ്റ് മരിച്ചു. ശശികുമാര്‍(36) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സുബ്രഹ്മണ്യപാളയത്തിന് സമീപം ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് ഹിന്ദു മുന്നണി വക്താവ് ...

പെണ്‍വാണിഭം: താനെയില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍

മുംബൈ: താനെയില്‍ പെണ്‍വാണിഭക്കേസില്‍ ശിവസേന വനിതാ നേതാവ് അറസ്റ്റില്‍. ഉല്ലാസ്‌നഗര്‍ സ്വദേശിനി ശോഭാ ഗാല്‍മധുവാണ് (40) അറസ്റ്റിലായത്. ദുര്‍ഗാപാലസ് ലോഡ്ജില്‍ ഇടപാടുകാരനുമായാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ...

ചെന്നൈയില്‍ എഐഎഡിഎംകെ നേതാവിനെ വെട്ടി കൊലപ്പെടുത്തി

ചെന്നൈ: ചെന്നൈയില്‍ എഐഎഡിഎംകെ നേതാവിനെ വെട്ടി കൊലപ്പെടുത്തി. മണാലി സോണിലെ കൗണ്‍സിലര്‍ മുല്ലൈ ഗ്നാനശേഖര്‍ (55) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി മണാലി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist