ഒന്നുമതി; മുറി മുഴുവൻ സുഗന്ധപൂരിതമാകും; നാരകത്തിന്റെ ഇലയുടെയും ഓറഞ്ചിനെറയും മണത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്..
നാട്ടിൻപുറങ്ങളിൽ ഏറെ സുലഭമായി കണ്ടുവരുന്ന ഒന്നാണ് നാരകം. കൈകളിൽ നല്ല സുഗന്ധം പടരാനായി ഒരുകാലത്ത് നാരകത്തിന്റെ ഇല അയ്യിലെടുത്ത് പിടിച്ചിരുന്നു. നല്ല സ്വദോടെ മോര് കുടിക്കാനൊരു ആഗ്രഹം ...