വിധവയായ മാതാവിനെ ബലാത്സംഗം ചെയ്ത് വിവാഹത്തിന് നിർബന്ധിച്ചു;മകന് ജീവപര്യന്തം തടവ് ശിക്ഷ
ലക്‌നൗ: വിധവയായ മാതാവിനെ ബലാത്സംഗം ചെയ്ത യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുഹമ്മദ് ആബിദ് എന്നയാൾക്കെതിരെ ബുലന്ദ്ഷഹർ അതിവേഗകോടതിയാണ് ശിക്ഷവിധിച്ചത്. തടവ് ശിക്ഷ കൂടാതെ 50,000 ...