ജോലി ചെയ്യുന്നതിനിടെ ലിഫ്റ്റ് തകർന്നുവീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി : ജോലിക്കിടെ ലിഫ്റ്റ് തകർന്നുവീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. തൃക്കാക്കര ഉണിച്ചിറയിലാണ് സംഭവം. വട്ടേക്കുന്നം സ്വദേശി നസീറാണ് (42) മരിച്ചത്. കമ്പ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ഗോഡൗണിലാണ് ...