MAIN

മുത്തലാഖിന് ഇരയായവര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

“കടമകളും അവകാശങ്ങളും തമ്മിലുള്ള സംഘർഷത്തിന് ഉദാഹരണമാണ് ഷഹീൻബാഗ്” : അവർക്ക് അവകാശങ്ങളറിയാം കടമകളറിയില്ലെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി

ഷഹീൻ ബാഗിലെ പ്രക്ഷോഭകർ വ്യക്തികളുടെ കടമകളും അവകാശങ്ങളും തമ്മിലുള്ള ആശയക്കുഴപ്പത്തിന് ഉദാഹരണമാണെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. "ഷഹീൻ ബാഗിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ...

‘2019-ൽ കൊല്ലപ്പെട്ടത്​ 160 തീവ്രവാദികള്‍, അ​റ​സ്​​റ്റി​ലായത് 102 പേ​ര്‍, തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളി​ല്‍ ചേ​ര്‍​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണ​ത്തിലും 2018-നെ അപേക്ഷിച്ച് കുറവ്’, കശ്​മീരില്‍ അക്രമസംഭവങ്ങള്‍ കുറഞ്ഞെന്ന് ഡിജിപി ദി​ല്‍​ബാ​ഗ്​ സി​ങ്

‘കശ്മീ​രി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 250-ല്‍ ​താ​ഴെ​യാ​യി കു​റ​ഞ്ഞു’: ര​ണ്ടു മാ​സ​ത്തി​നി​ടെ 25 പേ​രെ വ​ധി​ച്ചെന്ന് പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗ്

ശ്രീ​ന​ഗ​ര്‍: കശ്മീരിലെ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 250-ല്‍ ​താ​ഴെ​യാ​യി കു​റ​ഞ്ഞ​താ​യി ജ​മ്മുകശ്മീ​ര്‍ പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗ്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ 25 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം ...

ലാപ്ടോപില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട; 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി, വടകര സ്വദേശി സിദ്ദിഖ് അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴികടത്താൻ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഗോ എയര്‍ വിമാനം വഴി ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നെത്തിയ വടകര സ്വദേശി ...

ഡല്‍ഹി കൂട്ടബലാത്സംഗ കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നാംപ്രതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

‘വിനയ് ശര്‍മ്മയ്ക്ക് മാനസികരോ​ഗമില്ല, അത് ഉത്കണ്ഠ മാത്രം’; ഹര്‍ജി തള്ളി ഡൽഹി കോടതി

ഡല്‍ഹി: മാനസികരോ​ഗമുണ്ടെന്നും ചികില്‍സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി കോടതി. പ്രതിക്ക് മാനസികരോ​ഗമില്ലെന്നും, സാധാരണ ...

‘പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു’:അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും, ഇടതുപക്ഷവുമെന്ന് മോദി

‘ഒരു ആശങ്കയുമില്ലാതെ 130 കോടി ജനങ്ങള്‍ പൂര്‍ണ മനസോടെ ആ കോടതി വിധികളെ സ്വീകരിച്ചു’: രാജ്യാന്തര ജുഡീഷ്യല്‍ സമ്മേളനത്തില്‍ നരേന്ദ്രമോദി

ഡല്‍ഹി: ലോകമാകെ ചര്‍ച്ച ചെയ്ത ചില സുപ്രധാന കോടതി വിധികളെ രാജ്യത്തെ 130 കോടി ജനങ്ങളും പൂര്‍ണ മനസോടെ സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച രാജ്യാന്തര ...

വീരപ്പന്‍റെ മകൾ വിദ്യാ റാണി ബിജെപിയില്‍ ചേർന്നു: പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിൽ

വീരപ്പന്‍റെ മകൾ വിദ്യാ റാണി ബിജെപിയില്‍ ചേർന്നു: പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിൽ

കൃഷ്ണഗിരി: വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തകയാണ് വിദ്യാ റാണി. കൃഷ്ണഗിരിയില്‍ മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം ...

കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി: കണ്ടെത്തിയത് 14 വെടിയുണ്ടകള്‍

കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി: കണ്ടെത്തിയത് 14 വെടിയുണ്ടകള്‍

കൊല്ലം: വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴ വന മേഖലയില്‍ 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണെന്നാണു പ്രാഥമിക നിഗമനം. കുളത്തുപ്പുഴയില്‍ നിന്ന് ...

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വൻ സ്വർണനിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ സ്വർണ നിക്ഷേപത്തേക്കാൾ അഞ്ചിരട്ടിയധികമാണിത്

ഉത്തര്‍പ്രദേശിലെ സ്വര്‍ണശേഖരം; യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേ

ലഖ്നൗ: ഉത്തര്‍പ്രദേശിൽ സ്വര്‍ണശേഖരം കണ്ടെത്തിയ പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേ. 2700 ടണ്‍ സ്വര്‍ണശേഖരം സോന്‍പഹാഡിയിലും ...

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

കൊറോണ വൈറസ് ബാധ പടരുന്നു: സിം​ഗ​പു​രി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രസർക്കാർ

ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സിം​ഗ​പു​രി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രസർക്കാർ. അ​ത്യാ​വ​ശ്യ​മില്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നി​ര്‍​ദേ​ശം. കാ​മ്പി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ...

കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധ തുടരുന്നു : ഇറ്റലിയിൽ ആദ്യ മരണം, ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൈനയിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യൂറോപ്പിലും ഓരോരോ രാജ്യങ്ങളിലായി പടർന്നു പിടിക്കുന്നു.ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഇറ്റലിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ,ആഗോള തലത്തിൽ ...

‘പി.കെ കൃഷ്ണദാസ് സ്വന്തം പക്ഷത്തല്ലേ, ഇത് എ.എന്‍ രാധാകൃഷ്ണനല്ലേ?’: കെ. സുരേന്ദ്രന്റെ സ്ഥാനാരോഹണചടങ്ങില്‍ ഒരു പക്ഷം വിട്ടു നിന്നുവെന്ന നുണ വാര്‍ത്ത പൊളിഞ്ഞു, മാധ്യമ വ്യഭിചാരികള്‍ എന്ന് വിളിച്ച്  ബിജെപി അണികള്‍

‘പി.കെ കൃഷ്ണദാസ് സ്വന്തം പക്ഷത്തല്ലേ, ഇത് എ.എന്‍ രാധാകൃഷ്ണനല്ലേ?’: കെ. സുരേന്ദ്രന്റെ സ്ഥാനാരോഹണചടങ്ങില്‍ ഒരു പക്ഷം വിട്ടു നിന്നുവെന്ന നുണ വാര്‍ത്ത പൊളിഞ്ഞു, മാധ്യമ വ്യഭിചാരികള്‍ എന്ന് വിളിച്ച് ബിജെപി അണികള്‍

ബിജെപിക്കെതിരെ ചില മലയാള ചാനലുകള്‍ നിരന്തരം നുണ വാര്‍ത്തകള്‍ പടച്ചു വിടുന്നുവെന്ന ആരോപണത്തിന് ശക്തി പകര്‍ന്ന് പുതിയ പരാതി. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേല്‍ക്കുന്ന ...

ശുഹൈബ്‌ വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ്സ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി : പ്രവർത്തകരുടെ പ്രതിഷേധത്തിൽ പുകഞ്ഞ് കണ്ണൂർ ഡിസിസി

ശുഹൈബ്‌ വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ്സ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി : പ്രവർത്തകരുടെ പ്രതിഷേധത്തിൽ പുകഞ്ഞ് കണ്ണൂർ ഡിസിസി

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിനെ വധിച്ച കേസിലെ പ്രതിയുടെ സഹോദരിക്ക്, കോൺഗ്രസ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി നൽകിയത് വിവാദമാകുന്നു.കോൺഗ്രസ്സ് ഭാരവാഹിയായ മമ്പറം ദിവാകരൻ പ്രസിഡന്റായ തലശ്ശേരി ഇന്ദിരാഗാന്ധി ...

‘നൂറ് കോടി ജനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 15 കോടി വരുന്ന മുസ്‌ലിം സമൂഹം മതി’ ; ഭീഷണി മുഴക്കി വാരിസ് പഠാന്‍

ഹിന്ദു, മുസ്ലീം ജനസംഖ്യയെ പരാമര്‍ശിച്ചുള്ള മത വിദ്വേഷ കൊലവിളി പ്രസംഗം; വാരിസ് പത്താനെതിരെ പൊലീസ് കേസെടുത്തു

ഡല്‍ഹി: രാജ്യത്തെ ഹിന്ദു, മുസ്ലീം ജനസംഖ്യയെ പരാമര്‍ശിച്ചുള്ള മത വിദ്വേഷ പ്രസംഗം നടത്തിയ എഐഎംഐഎം വക്താവും മുംബൈയിലെ ബൈക്കുല്ലയില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ വാരിസ് പത്താനെതിരെ പൊലീസ് ...

”സത്യത്തിൽ ക്യാൻസർ വന്നില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ഹിമാലയത്തിന്റെ ഏതെങ്കിലും പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടവനാണ്…!!”

”സത്യത്തിൽ ക്യാൻസർ വന്നില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ഹിമാലയത്തിന്റെ ഏതെങ്കിലും പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടവനാണ്…!!”

നന്ദു മഹാദേവ:​ In Facebook സത്യത്തിൽ ക്യാൻസർ വന്നില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ഹിമാലയത്തിന്റെ ഏതെങ്കിലും പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടവനാണ്...!! അങ്ങനെയും ഒരു സാധ്യത ഉണ്ടായിരുന്നു..!! സ്വയം ഒതുങ്ങിക്കൂടി ...

ദളിത് സമരം കേരളത്തിലേക്കും, തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

സംവരണം വിധിയിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്: സംസ്ഥാനത്ത് ഹര്‍ത്താല്‍

കൊച്ചി: സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ...

പ്രതീക്ഷയറ്റ് പാകിസ്ഥാൻ : കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് എഫ്.എ.ടി.എഫ്

തീവ്രവാദത്തിന് ധനസഹായം : ഇറാനെ കരിമ്പട്ടികയിൽപ്പെടുത്തി എഫ്.എ.ടി.എഫ്

ഇറാനെ എഫ്.എ.ടി.എഫ് സംഘടന കരിമ്പട്ടികയിൽ പെടുത്തി. തീവ്രവാദ ധനസഹായ വിരുദ്ധമായ നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കാൻ കഴിയാത്ത കാരണമാണ് ഈ നടപടി.ഇതിന്റെ ഫലമായി, സാമ്പത്തിക വിപണിയിൽ ഇറാന് അപ്രഖ്യാപിത ...

വനിതാമതിലിനെ പ്രതിരോധിക്കാന്‍ ” അയ്യപ്പ ജ്യോതി  ”  മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ

ഗോത്രസമുദായവും വിശ്വാസികളും കാത്തിരുന്ന മുഹൂര്‍ത്തം: മല്ലീശ്വരമുടിയില്‍ ജ്യോതി തെളിഞ്ഞു, ശിവഭക്തിയില്‍ ലയിച്ച് അട്ടപ്പാടി

അഗളി: അട്ടപ്പാടിയിലെ മല്ലീശ്വരമുടിയില്‍ ജ്യോതി തെളിഞ്ഞപ്പോള്‍ താഴ്വരയില്‍ ശിവസ്തുതികളുയര്‍ന്നു. ഗോത്രസമുദായവും വിശ്വാസികളും കാത്തിരുന്ന മുഹൂര്‍ത്തമായിരുന്നു. വൈകീട്ട് 6.30-ന് ആണ് ജ്യോതി തെളിഞ്ഞത്. ജ്യോതി ദര്‍ശിച്ചശേഷമാണ് ആദിവാസി ഈരുകളിലും ...

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് രണ്ടരകോടി രൂപയുടെ ലഹരിമരുന്നുകള്‍

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് രണ്ടരകോടി രൂപയുടെ ലഹരിമരുന്നുകള്‍

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഓസ്ട്രേലിയയിലേക്ക് കയറ്റി അയക്കാന്‍ ശ്രമിച്ച രണ്ടരകോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടികൂടി. മിഠായിയുടെയും സാരിയുടെയും ലേബല്‍ ഒട്ടിച്ച്‌ പാര്‍സലായി കടത്താനായിരുന്നു ശ്രമം. നിരോധിത ഉല്‍പ്പന്നങ്ങളായ ...

ചൈനയെ വട്ടമിടാന്‍ ‘ബഹിരാകാശ സേന’:’ടൈഗര്‍ ട്രയംഫ് ‘ ഒരുങ്ങുന്നു, ഇന്ത്യയെ കൂടെ കൂട്ടുന്നുവെന്ന് ട്രംപ്

ട്രം​പി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം: പു​തി​യ ആ​ണ​വ ക​രാ​ര്‍ പ​രി​ഗ​ണ​ന​യി​ല്‍, ആ​റ് ആ​ണ​വ റി​യാ​ക്ട​റു​ക​ള്‍ വാ​ങ്ങാ​ന്‍ നീക്കം

ഡ​ല്‍​ഹി: യുഎസ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ പു​തി​യ ആ​ണ​വ ക​രാ​ര്‍ പ​രി​ഗ​ണ​ന​യി​ല്‍. ആ​റ് ആ​ണ​വ റി​യാ​ക്ട​റു​ക​ള്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് വാ​ങ്ങാ​ന്‍ പു​തി​യ ക​രാ​ര്‍ ...

വിവാഹ മോചനം നേടാതെ രണ്ടാം കല്ല്യാണം കഴിച്ച് സിപിഎം നേതാവ്; വിവാദമായതോടെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

വിവാഹ മോചനം നേടാതെ രണ്ടാം കല്ല്യാണം കഴിച്ച് സിപിഎം നേതാവ്; വിവാദമായതോടെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കൊല്ലം: ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്താതെ രണ്ടാമതും കല്ല്യാണം കഴിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്‍റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ...

Page 2420 of 2497 1 2,419 2,420 2,421 2,497

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist