കൃഷ്ണഗിരി: വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാ റാണി ബിജെപിയില്‍ ചേര്‍ന്നു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തകയാണ് വിദ്യാ റാണി.
കൃഷ്ണഗിരിയില്‍ മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം വിദ്യാ റാണി സ്വീകരിച്ചത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post