major ravi

ഹിന്ദു ഉണരാന്‍ എന്ന ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന ചോദ്യമുയര്‍ത്തി മേജര്‍ രവി, :സഖാക്കളെ സംഘടിക്കുവിന്‍ എന്ന് പറഞ്ഞത് യുദ്ധാഹ്വാനമാകുമോ?’

ഹിന്ദു ഉണരാന്‍ ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന മറുചോദ്യമുയര്‍ത്തി ത്#റെ ഓഡിയോ ക്ലിപ് വിവാദമാക്കിയവര്‍ക്ക് ് സംവിധായകന്‍ മേജര്‍ രവിയുടെ മറുപടി.. താന്‍ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് ...

‘ഹിന്ദു ഒറ്റക്കെട്ടായി രംഗത്തിറങ്ങണം’ എന്നു പറഞ്ഞാല്‍ കലാപത്തിനുള്ള ആഹ്വാനം ആകുമോ..?”മേജര്‍ രവിയെ കുറിച്ചുള്ള ‘ദേശാഭിമാനി, കൈരളി വാര്‍ത്ത’യെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

  ഒരു ഫേസ്ബുക്ക് രഹസ്യ ഗ്രൂപ്പില്‍ സംവിധായകന്‍ മേജര്‍ രവി ഇട്ട ഓഡിയൊ വാര്‍ത്തയാക്കിയ സിപിഎം പത്രമായ ദേശാഭിമാനിയുടെയും, ചാനലായ കൈരളിയുടെ ഓണ്‍ലൈനിന്റെയും വാര്‍ത്തകള്‍്‌ക്കെതിരായാണ് മേജര്‍ രവിയെ ...

”ഇന്നവര്‍ അമ്പലത്തില്‍ കയറി, നാളെ നിങ്ങളുടെ വീടുകളിലും എത്തും”, ശക്തരായില്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്ന് മേജര്‍ രവി-വീഡിയൊ

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രതികരണം

‘പാക്കിസ്ഥാന് ജയ് വിളിക്കുന്ന മുസ്ലീങ്ങളെ ദേശ സ്‌നേഹം വളര്‍ത്താനാണ് സിനിമയെടുത്തത് ,-മേജര്‍ രവിയുടെ പേരില്‍ വ്യാജപ്രചരണം, വോയ്‌സ് ക്ലിപ് എവിടെയെന്ന് മേജര്‍ രവി

'ക്രിക്കറ്റ് കാണുമ്പോള്‍ പാക്കിസ്ഥാന് ജയ് വിളിക്കുന്ന മലപ്പുറത്തും കോഴിക്കോട്ടുമുള്ള ചില മുസ്ലിങ്ങളില്‍ ദേശസ്നേഹം വളര്‍ത്താനാണ് ഞാന്‍ സിനിമയെടുത്തത്.' എന്ന് താന്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയ വഴി പ്രചരണം ...

‘മാതൃകാപരമായ ശിക്ഷ ലഭിക്കണം’ ദേശീയഗാനത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിന് അടിമകളാണോയെന്ന് സംശയിക്കണമെന്ന് മേജര്‍ രവി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനത്തെ എതിര്‍ക്കുന്നവര്‍ മയക്കുമരുന്നിന് അടിമകളാണോയെന്ന് സംശയിക്കണമെന്ന് സംവിധായകന്‍ മേജര്‍ രവി. ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു സംഘടനയുടെയോ മതത്തിന്റെയോ മുഖമില്ല. നിങ്ങള്‍ എന്തുപറഞ്ഞാലും ഞങ്ങള്‍ ...

സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് പട്ടാളക്കാരെ കൊന്നു എന്ന് പറയുന്നവരോട് മേജര്‍ രവിയ്ക്ക് പറയാനുള്ളത്..’ രാഷ്ട്രത്തെ ആദ്യം കാണു, പിന്നീട് രാഷ്ട്രീയം’

ഗവണ്‍മെന്റ് പ്ലാന്‍ ചെയ്ത് ഇന്ത്യന്‍ ആര്‍മിക്കാരെ കൊന്നു എന്നു പറയാനുള്ള മനസ്ഥിതി വരുന്ന രീതിയിലോട്ടൊക്കെ രാജ്യം എത്തി എന്നു പറയുന്നവരുണ്ട്.രാഷ്ട്രത്തെ ആദ്യം കാണൂ പിന്നീട് രാഷ്ട്രീയം എന്നാണ് ...

‘ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയ്യാര്‍’; 15 ദിവസത്തെ ഇന്ത്യാ-പാക് യുദ്ധം പ്രതീക്ഷിക്കാമെന്ന് മേജര്‍ രവി

കൊച്ചി: പാകിസ്ഥാനുമായി ഉടന്‍ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ സംവിധായകന്‍ മേജര്‍ രവി. പാകിസ്ഥാന്‍ ആക്രമണത്തിന് തുനിഞ്ഞാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിച്ചേ മതിയാകു. ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ ...

ഇന്ത്യാ-പാക് യുദ്ധത്തിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ പ്രമേയമാക്കി മേജര്‍ രവി ചിത്രം: ഡബിള്‍ റോളില്‍ തകര്‍ത്തഭിനയിക്കാന്‍ മോഹന്‍ലാല്‍

1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സംവിധായകന്‍ മേജര്‍ രവിയുടെ പുതിയ ചിത്രം വരുന്നു. '1971 ബിയോണ്ട് ബോര്‍ഡേ്‌സ് ' എന്നാണ് ചിത്രത്തിന്റെ ...

കേസുകള്‍ കാണിച്ച് പേടിപ്പിക്കേണ്ടെന്ന് മേജര്‍ രവി

തൃശൂര്‍: കേസുകള്‍ കണ്ട് ഭയപ്പെടുന്നവനല്ല താനെന്നും അത്തരത്തില്‍ ആരും തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും സംവിധായകന്‍ മേജര്‍ രവി. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാര്‍ നല്‍കിയ ...

മേജര്‍ രവിയ്‌ക്കെതിരെ കേസ്

130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി സലാഹ് അബ്ദുസ്സലാമിനെ കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിലുള്ള പ്രതികാരമാകാം ഇന്നത്തെ സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുണ്ട്. ...

‘എന്നെ പറഞ്ഞോളു മോഹന്‍ലാലിനെ ഇതിലേക്ക് വലിച്ചിഴക്കരുത്…’ ബന്യാമിന് മറുപടിയുമായി മേജര്‍ രവി

മോഹന്‍ലാലിനെതിരെ പറഞ്ഞാല്‍ താന്‍ എന്നും പ്രതികരിക്കുമെന്ന് സംവിധായകന്‍ മേജര്‍ രവി. ബന്യാമിന്‍ ആരാണെന്ന് പോലും എനിക്കറിയില്ല, വേറെ എതെങ്കിലും വിഷയമായിരുന്നുവെങ്കില്‍ താന്‍ പ്രതികരിക്കില്ലായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എന്ന ...

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് മേജര്‍ രവി

കൊച്ചി: ദുര്‍ഗ്ഗ ദേവിയെ അപമാനിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. ഒരു ചാനലിനേയോ വ്യക്തിയെയോ പേരെടുത്ത് താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചില ഓണ്‍ലൈന്‍ ...

സിന്ധു സൂര്യകുമാറിനെതിരായ മേജര്‍ രവിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരായ സംവിധായകന്‍ മേജര്‍ രവിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ദുര്‍ഗാ ദേവിയെ ആക്ഷേപിച്ച  സിന്ധു സൂര്യകുമാറിനെ ...

രാജ്യത്ത് ദേശസ്‌നേഹമല്ല കസേരയാണ് പ്രശ്‌നമെന്ന് മേജര്‍ രവി

അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ത്ഥികളെ അനുകൂലിയ്ക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി മേജര്‍ രവി. കഴിഞ്ഞ രണ്ടു വര്‍ഷവും നടക്കാത്ത അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം, ഈ വര്‍ഷം നടത്തിയതിനു ...

ഭീകരര്‍ ജയിച്ചുവെന്ന് പറയുന്നവരോട് മേജര്‍ രവിയ്ക്ക് പറയാനുള്ളത്….

കൊച്ചി: പത്താന്‍കോട്ടില്‍ ഭീകരര്‍ക്ക് വിജയിച്ചുവെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണ്. സുരക്ഷാ വീഴ്ചയുണ്ടായെന്ന പ്രചാരണവും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനായുള്ള കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ...

യുട്യൂബിലെ പാട്ട് കണ്ട് ഷഹ്നയെ കാണാന്‍ മേജര്‍ രവിയെത്തി

കല്‍പറ്റ: വിദ്യാലയമുറ്റത്ത് സഹപാഠിയ്ക്ക് വേണ്ടി പാട്ട് പാടിയ ഷഹ്ന ഷാജഹാനെന്ന ഏഴാം ക്ലാസുകാരിയെ കാണാന്‍ സംവിധായകന്‍ മേജര്‍ രവി  എത്തി. പാട്ട് യൂട്യൂബില്‍ ഹിറ്റായതോടെ യെയാണ് അദ്ദേഹം ...

മേജര്‍രവി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും: ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍

മേജര്‍രവി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും .പുതിയ മേജര്‍രവി ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മൂന്ന് വേഷങ്ങളെക്കുറിച്ച് വ്യക്തമാക്കിയില്ലെങ്കിലും 1971 ഇന്തോ പാക് യുദ്ധത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ...

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നു : മേജര്‍ രവി

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്ന് മേജര്‍ രവി. സമുദായിക നേതാവെന്ന നിലയില്‍ സുകുമാരന്‍ നായരെ അംഗീകരിക്കുന്നില്ല. എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല.സുകുമാരന്‍ നായര്‍ യുഡിഎഫിന് വേണ്ടി ...

പിക്കറ്റ് 43-ഒരു പട്ടാളക്കാരന്റെ ജീവിതത്തിന്റെ ഉള്‍ക്കാഴ്ചയെന്ന് മോഹന്‍ലാല്‍

മേജര്‍ രവി ചിത്രം പിക്കറ്റ് -43 യെ പുകഴ്ത്തി മോഹന്‍ലാല്‍. പിക്കറ്റ് -43 ഒരു പട്ടാളക്കാരന്റെ വ്യക്തിജീവിതത്തിന്റെ വെള്ളിത്തിരയിലെ ഉള്‍ക്കാഴ്ചയാണെന്ന് മോഹന്‍ലാല്‍ വിലയിരുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ലാലിന്റെ വിലയിരുത്തല്‍. ...

പിക്കറ്റ് 43യില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി മേജര്‍ രവി

പിക്കറ്റ് 43യില്‍  മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു സംവിധായകന്‍ മേജര്‍ രവി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് കുറച്ച് കൂടി കഥാപാത്രത്തിന് അനുയോജ്യമാകുക എന്ന ചിലരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹന്‍ലാലിന് പകരം ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist