മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കും; മകരവിളക്ക് ജനുവരി 14ന്
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി നാളെ വൈകുന്നേരം 4ന് ശബരിമല നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരിയാണ് നടതുറക്കുക. മേൽശാന്തി ...