വീണ്ടും മമതയ്ക്ക് തിരിച്ചടി, മുൻ മന്ത്രി ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു; ബിജെപിയിലേക്കെന്ന് സൂചന
ദില്ലി: മുൻ കേന്ദ്ര റെയിൽമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു. രാജ്യസഭയിൽ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ...