മദ്യപിച്ചിരുന്നില്ല, ശാസ്ത്രീയ പരിശോധനയിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; വാഹനാപകടക്കേസിൽ വഴിത്തിരിവ്
വിവാദമായ വാഹനാപകടക്കേസിൽ പ്രശസ്ത നടൻ മണിയൻപിള്ള രാജുവിന് പോലീസിന്റെ ക്ലീൻചിറ്റ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലംപുറത്തുവന്നതോടെയാണ് കേസിൽ നടന് നിർണായക ആശ്വാസമായത്. ഇതോടെ മദ്യപിച്ച്വാഹനമോടിച്ചു ...

















