കോഴിക്കോട് മയക്കുമരുന്ന് വേട്ട; രണ്ട് ലക്ഷം രൂപയുടെ എം ഡി എം എയുമായി താമരശ്ശേരി സ്വദേശി ഫൈസൽ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. രണ്ട് ലക്ഷം രൂപയുടെ എം ഡി എം എയുമായി താമരശ്ശേരി സ്വദേശി ഫൈസൽ പിടിയിലായി. കോഴിക്കോട് - താമരശ്ശേരി ദേശീയപാതയില്‍ ...