MDMA

ബംഗളൂരുവിൽ നിന്നും 10 ലക്ഷം രൂപയുടെ എംഡിഎംഎ കടത്താൻ ശ്രമം; വാളയാറിൽ യുവാക്കൾ പിടിയിൽ

പാലക്കാട്: ബംഗളൂരുവിൽ നിന്നും സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച മാരക ലഹരി വസ്തുക്കൾ പാലക്കാട് നിന്നും പിടികൂടി എക്‌സൈസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശികളായ ...

സൗന്ദര്യ വർദ്ധക വസ്തുക്കളുടെ കച്ചവടത്തിനിടെ എംഡിഎംഎ വിൽപ്പന; ലക്ഷ്യമിടുന്നത് ഹോസ്റ്റലിൽ താമസിക്കുന്ന യുവതീ യുവാക്കളെ; മഞ്ചേരി മജീദ് പിടിയിൽ

കൊച്ചി : സൗന്ദര്യവർദ്ധക വസ്തുക്കളുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ. മഞ്ചേരി മജീദ് എന്ന് വിളിപ്പേരുള്ള റാഷിദ് ഏനാത്ത് (34) ആണ് പിടിയിലായത്. ...

ഫോട്ടോഗ്രാഫറെന്ന വ്യാജേന എംഡിഎംഎ വിൽപ്പന;യാത്രയിലാണെന്ന് തെളിയിക്കാൻ ബാഗിൽ നിറയെ വസ്ത്രവും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും; യുവാവ് അറസ്റ്റിൽ

ഫോട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. ആലുവ സ്വദേശിയായ നിസാമുദ്ദീനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 55 ഗ്രാം എംഡിഎംഎയുമായി വാളയാറിൽ ...

കൊച്ചിയിൽ അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതി അടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. അഞ്ച് തരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇടപാട്. എംഡിഎംഎ, ഹാഷീഷ് ഓയിൽ, ...

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ലഹരിമരുന്നുമായി എക്‌സൈസ് പിടികൂടിയ യുവാവിന്റെ അമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമൻറ്(55) ആണ് മരിച്ചത്. ഇവരുടെ മകൻ ...

ജയിലിൽ കഴിയുന്ന ഭർത്താവിന് പേസ്റ്റിന്റെ ട്യൂബിൽ എംഡിഎംഎ നിറച്ച് നൽകി ഭാര്യ; കേസ്

കോട്ടയം: ജയിലിൽ കഴിയുന്ന ഭർത്താവിന് മാരക ലഹരിമരുന്ന് ടൂത്ത് പേസ്റ്റിന്റെ ട്യൂബിൽ നിറച്ച് നൽകി ഭാര്യ. സബ് ജയിലിൽ കഴിയുന്ന സുന്ദറിനാണ് സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ലഹരിമരുന്ന് ...

ഏവിയേഷൻ കോഴ്‌സ് പഠിക്കാനെത്തി; ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് 20കാരി

കൊച്ചി: ആഡംബര ജീവിതത്തിന് പണം തികയാതെ വന്നതോടെയാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് ഇറങ്ങിയതെന്ന് കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ 20കാരി. കൊല്ലം കുരീപ്പുഴ സ്വദേശിനി ബ്ലെയ്സിയെ കഴിഞ്ഞ ദിവസമാണ് ...

കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് 20 കാരി എംഡിഎംഎയുമായി പിടിയിൽ

കൊച്ചി : എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് യുവതിയെ എംഡിഎംഎയുമായി എക്സൈസ് പിടികൂടി. കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിനി 20 കാരിയായ ബ്ലൈയ്സി ആണ് അറസ്റ്റിലായത്. നോർത്ത് എസ്.ആർ.എം ...

മയക്കുമരുന്നും മാരകായുധങ്ങളുമായി മലപ്പുറത്ത് യുവാവ് പിടിയിൽ; ജാഫർ അലി മുൻപും പല കേസുകളിലും പ്രതി

താനൂർ: അതി മാരക മയക്കുമരുന്നും ആയുധങ്ങളും പണവുമായി യുവാവ് പിടിയിൽ. താനൂർ കണ്ണന്തളി സ്വദേശി ജാഫർ അലി (37) ആണ് പോലീസിന്റെ പിടിയിലായത്. 1.70 ഗ്രാം എംഡിഎംഎ, ...

എം.ഡി.എം.എ.യുമായി നാല് യുവാക്കള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പോലീസ് പിടിയില്‍. 168 ഗ്രാം എം.ഡി.എം.എ. ആണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ അല്ലപ്ര വേലംകുടി വീട്ടില്‍ സഫീര്‍ ...

കാക്കനാട് ലഹരിക്കേസ്: ഒരാള്‍കൂടി അറസ്​റ്റില്‍; പിടിയിലായത് പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​ൻ പണം നൽകിയ ആ​മ്പ​ല്ലൂ​ര്‍ സ്വദേശി ഷി​ഫാ​ന്‍ താജ്

കൊ​ച്ചി: കാ​ക്ക​നാ​ട്ട്​ കോ​ടി​ക​ളു​ടെ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്​​റ്റി​ല്‍. മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​യി​ല്‍ പ്ര​തി​ക​ളു​മാ​യി സാ​മ്പത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ ആ​മ്പ​ല്ലൂ​ര്‍ ചാ​ല​ക്ക​പ്പാ​റ സ്വ​ദേ​ശി ഷി​ഫാ​ന്‍ ...

അതിമാരക മയക്കുമരുന്നുമായി യുവതിയും രണ്ടു യുവാക്കളും അറസ്റ്റിൽ; പിടിച്ചെടുത്തത് പത്ത് ലക്ഷത്തോളം വിലമതിക്കുന്ന എം.ഡി.എം.എ

മാനന്തവാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയും രണ്ടു യുവാക്കളും അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് അമൃതം വീട്ടിൽ യദുകൃഷ്ണൻ എം. (25), പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ്.എൻ. ...

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി; യുവതിയും സംഘവും അറസ്റ്റിൽ

കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി. നാല് പേർക്കെതിരെ എക്സൈസ് കേസെടുത്തു. പേരയം സ്വദേശിനി ലീന, കിളികൊല്ലൂർ സ്വദേശി ...

കൊച്ചി എംഡിഎംഎ കേസ്: പ്രതി ചേർക്കാതെ വിട്ടയച്ച യുവതി അറസ്റ്റിൽ; എംഡിഎംഎ കൊച്ചിയിലെത്തിച്ചത് ഈ സംഘം

കൊച്ചി: കാക്കനാടിനടുത്ത് വാഴക്കാലയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിചേർക്കാതെ എക്സൈസ് ജില്ലാ യൂണിറ്റ് വിട്ടയച്ച തിരുവല്ല സ്വദേശിനി ത്വയ്ബ അറസ്റ്റിൽ. രാവിലെ പത്തു മണി മുതൽ എക്സൈസ് ...

കൊച്ചി എം.ഡി.എം.എ കേസ്: എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ സംശയം; രണ്ടുപേരെ​ വിട്ടയച്ചത്​ ഉന്നത സ്വാധീനത്തിന്​ വഴങ്ങിയെന്ന്​ ആക്ഷേപം

കൊ​ച്ചി: കാ​ക്ക​നാ​ട്ടു​നി​ന്ന്​ മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട്​ യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ എ​ക്​​സൈ​സ്​ കേ​സ്​ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന്​ ആ​ക്ഷേ​പം. ക​സ്​​റ്റം​സ്​ ക​മീ​ഷ​ണ​റേ​റ്റ്​ പ്രി​വ​ന്‍​റി​വ്​ യൂണിറ്റ്, സം​സ്ഥാ​ന എ​ക്​​സൈ​സ്​ ...

ഒരു കിലോയിലേറെ എംഡിഎംഎ ലഭിച്ചിട്ടും രേഖപ്പെടുത്തിയത് 84ഗ്രാം; കാക്കനാട് ഫ്ലാറ്റില്‍നിന്നു ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയെന്ന് ആക്ഷേപം

കൊച്ചി: കാക്കനാട് വാഴക്കാലയില്‍ ഫ്ലാറ്റില്‍നിന്നു ലഹരി പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആക്ഷേപം. ആദ്യം ലഹരി മരുന്നുമായി പിടികൂടിയ സംഘത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ...

നഗരത്തിലെ ഫ്ലാറ്റില്‍നിന്ന്​ മാരക മയക്കുമരുന്ന് വിൽപ്പന; 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിനി റജീന അറസ്​റ്റില്‍

കോഴിക്കോട്: നഗരത്തിലെ ഫ്ലാറ്റില്‍നിന്ന് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. ​ മാരക മയക്കുമരുന്നായ 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് ...

നെയ്യാറ്റിൻകരയിൽ ലഹരി മരുന്ന് ശേഖരം പിടികൂടി; നാലു കിലോയോളം കഞ്ചാവും, ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോടു നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ലഹരി മരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് നാലു കിലോയോളം കഞ്ചാവിന് പുറമേ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ ...

കൊച്ചിയിൽ ലഹരി മരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ; കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു പ്രദീപ് എന്നിവരിൽ നിന്നും കണ്ടെടുത്തത്‌ എംഡിഎംഎയും കഞ്ചാവും

കൊച്ചി: കൊച്ചിയിൽ ലഹരി മരുന്നുമായി മൂന്ന് വിദ്യാർത്ഥികൾ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കസ്റ്റഡിയിലെടുത്തു. കളമശ്ശേരി സ്വദേശികളായ അസ്ക്കർ, ഫെസൽ, കല്ലൂർ സ്വദേശിയായ ചന്തു ...

ന്യൂജന്‍ മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുത്തു ; പൊക്കുന്ന് സ്വദേശികളായ റംഷീദ്, മുഹമ്മദ് മാലിക്ക്,ഫാഹിദ്, മുഹമ്മദ് അന്‍സാരി എന്നിവർ പിടിയിൽ

കോഴിക്കോട്: മാങ്കാവ് പൊക്കുന്ന് ഭാഗത്ത് ഒരു വീട്ടില്‍ ലഹരി മരുന്ന് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ ന്യൂജന്‍ മയക്കുമരുന്നായ എം.ഡി.എം.എ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist