പോലീസുകാർക്കുള്ള മുഖ്യമന്ത്രിയുടെ മെഡൽ പ്രഖ്യാപിച്ചു ; 2 ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം 267 പേർക്ക് മെഡൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു. 267 പേർക്കാണ് ഇത്തവണ പോലീസ് മെഡൽ. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും മെഡൽ നേടി. ക്രമസമാധാന ചുമതലയുള്ള ...