സൈനിക് സ്കൂളിന്റെ വാനിലേക്ക് ലോറി ഇടിച്ചുകയറി അപകടം ; ഒരു വിദ്യാർത്ഥി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
ലഖ്‌നൗ : സൈനിക സ്കൂൾ വാനിലേക്ക് കാന്റർ ഇടിച്ചുകയറി അപകടം. ഒരു വിദ്യാർത്ഥി മരിച്ചു. ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിൽ ആണ് അപകടം നടന്നത്. ...