ഗുരുവായൂരപ്പന് എംകെ സ്റ്റാലിന്റെ ഭാര്യയുടെ വക ഗംഭീര കാണിക്ക; സ്വർണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവും സമർപ്പിക്കും
തൃശൂർ; ഗുരുവായൂരപ്പന് ഗംഭീര കാണിക്കയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യ ദുർഗ. സ്വർണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവുമാണ് സമർപ്പിക്കുന്നത്. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. ...















