ഹിൻഡർബർഗിന് പോലും തൊടാനാകാത്ത മോദി കുതിപ്പ്; 100 ദിവസത്തിനുള്ളിൽ ഓഹരിവിപണി കയറിയത് 6300 പോയിന്റുകൾ
മുംബൈ: ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികയായ ബിഎസ്ഇ സെൻസെക്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേമിൻ്റെ ആദ്യ 100 ദിവസങ്ങളിൽ ഉയർന്നത് ഏകദേശം 6,300 പോയിൻ്റുകൾ. അഥവാ ...