മുഹറം ഘോഷയാത്രയ്ക്കിടെ അപകടം ; ഒരാൾ മരിച്ചു, 24 പേർക്ക് പരിക്ക്
പട്ന : മുഹറം ഘോഷയാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ ദർഭംഗ ജില്ലയിൽ ആണ് അപകടമുണ്ടായത്. ഘോഷയാത്രയ്ക്കിടെ 'ടാസിയ'യുടെ ഒരു ...