തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഹർമൻപ്രീത്; മുംബൈയുടെ ബാറ്റിംഗ് വെടിക്കെട്ട്; വനിതാ പ്രീമിയർ ലീഗിന് ആവേശത്തുടക്കം
മുംബൈ: വനിതാ പ്രീമിയർ ലീഗ് പ്രഥമ എഡിഷന് മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസ് ...











