mumbai

നിരോധനം മറികടന്ന് ആകാശത്ത് ഡ്രോണ്‍ കണ്ടതായി വിവരം; മുംബൈയില്‍ ജാഗ്രതാ നിര്‍ദ്ദേശം

മുംബൈ: ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഡെറാഡൂണില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റ് ആഷിഷ് രഞ്ജനാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതായി ...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടുത്തം; രണ്ടു പേര്‍ മരിച്ചു

മുംബൈ: മുംബൈ നരിമാന്‍ പോയിന്റിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. കഫേ പരേഡിലെ മേക്കര്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. രണ്ടു ഫ്‌ളാറ്റുകള്‍ പൂര്‍ണമായും കത്തി ...

മുംബൈ നാവികസേന ആസ്ഥാനത്ത് ആയുധധാരികളെ കണ്ടെന്ന വിവരം; നഗരത്തില്‍ ദേശീയ സുരക്ഷാ വിഭാഗത്തെ വിന്യസിച്ചു

മുംബൈ: മുംബൈയില്‍ അജ്ഞാതരായ ആയുധധാരികളെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് നഗരത്തില്‍ ദേശീയ സുരക്ഷാ വിഭാഗത്തെ(എന്‍എസ്ജി) വിന്യസിച്ചു. നഗരത്തില്‍ നിന്ന് 47 കിലോമീറ്റര്‍ അകലെയുള്ള ഉറാനില്‍ തോക്കുധാരികളെ കണ്ടതായാണ് ...

നാവികസേന ആസ്ഥാനത്തിനടുത്ത് കറുത്ത വേഷമിട്ട ആയുധധാരികളെ കണ്ടെന്ന് വിദ്യാര്‍ത്ഥികള്‍; മുംബൈയില്‍ നാവികസേനയുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം

മുംബൈ: ആയുധങ്ങളുമായി ആളുകളെ കണ്ടെന്ന വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം. ഐഎന്‍എസ് അഭിമന്യു ബേസിനടുത്തു വെച്ചാണ് നാല് ആയുധധാരികളെ കണ്ടത്. ഇതേതുടര്‍ന്ന് മുംബൈ തുറമുഖത്തിനു ...

മതമൈത്രി തകര്‍ക്കാന്‍ ശ്രമിച്ചു; മുംബൈയില്‍ ഒമ്പതു പേര്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ വാസായിലുള്ള ഹൗസിംഗ് സൊസൈറ്റിയില്‍ മതമൈത്രി തകര്‍ക്കാന്‍ ശ്രമിച്ച ഒമ്പതു പേര്‍ അറസ്റ്റില്‍. ഒരു മുസ്ലീം കുടുംബത്തിന് ഫ്‌ലാറ്റ് വില്‍ക്കാന്‍ ഉടമസ്ഥനെ സമ്മതിക്കാഞ്ഞതാണ് അറസ്റ്റ് നടക്കാന്‍ ...

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം

മുംബൈ: ബാന്ദ്രയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഉച്ചകഴിഞ്ഞാണ് സംഭവം. നാഷണല്‍ കോളജിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന 10 നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് ...

‘മുംബൈ എന്നത് ഇന്ത്യന്‍ ദേശീയവാദികള്‍ നല്‍കിയ പേര്’: മുംബൈ എന്നല്ല ബോംബെ എന്ന് തന്നെ ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് ദിനപത്രം

മുംബൈ: കൊളോണിയല്‍ ഇന്ത്യയെ അനുസ്മരിപ്പിക്കുന്നെന്ന് കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിയ പേരിന് പകരം പഴയ പേര് തന്നെ വീണ്ടും ഉപയോഗിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം. ദി ഇന്‍ഡിപെന്‍ഡന്റ് ...

മുംബൈയില്‍ വിവിധ കേന്ദ്രങ്ങളില്‍ സെല്‍ഫിയ്ക്ക് വിലക്ക്

മുംബൈ:  സെല്‍ഫിയെടുക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍ 15 കേന്ദ്രങ്ങളില്‍ പോലീസ് സെല്‍ഫിക്ക് വിലക്കേര്‍പ്പെടുത്തും. കഴിഞ്ഞ ശനിയാഴ്ച സെല്‍ഫിയെടുക്കുമ്പോള്‍ കോളജ് വിദ്യാര്‍ഥിനി ബാന്ദ്രാ തീരത്തു കടലില്‍ വീഴുകയും രക്ഷാശ്രമത്തിനിടെ ...

മുംബൈ ക്രഫോര്‍ഡ് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം: 60 ഓളം കടകള്‍ കത്തി നശിച്ചു

മുംബൈ: ദക്ഷിണ മുംബൈയിലെ ക്രഫോര്‍ഡ് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അറുപതോളം കടകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്ക് ക്രഫോര്‍ഡ് മാര്‍ക്കറ്റ് എന്ന അറിയപ്പെടുന്ന മഹാത്മ ഫുലെ ...

മുംബൈ നഗരത്തില്‍ പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

മുംബൈ : മുംബൈ നഗരത്തില്‍ പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് ഈ മാസം 17 ന് മാംസവില്പന നിരോധിച്ചിരുന്നു. എന്നാല്‍  നിരോധനത്തിനെതിരെ ...

മുംബൈയില്‍ നാലു ദിവസത്തേയ്ക്ക് ഇറച്ചി വില്പന നിര്‍ത്താന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവ്

മുംബൈ :   മുംബയില്‍ നാല് ദിവസത്തേക്ക് ഇറച്ചി നിരോധിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിന് പിന്നാലെയാണ് മുംബയില്‍ ഇറച്ചി നിരോധിക്കുന്നത്. ജൈന ഉത്സവത്തോടനുബന്ധിച്ചാണ് തീരുമാനം. ഇതേ ...

രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം വാണിജ്യ തലസ്ഥാനത്ത് നിര്‍മ്മിയ്ക്കും

ഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം വാണിജ്യ തലസ്ഥാനമായ മുംബയില്‍ നിര്‍മിക്കുന്നു. നരിമാന്‍ പോയിന്റിനും ദക്ഷിണ മുംബൈയ്ക്കും സമീപത്തുള്ള പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലത്താകും നിര്‍മാണം. 10,000 ...

ബാല്‍ താക്കറെ ഭീകരനാക്കി കവര്‍ സ്റ്റോറി; തെഹല്‍ക മാഗസിനെതിരെ പരാതി

മുംബൈ : ശിവസേന നേതാവ് ബാല്‍ താക്കറെ ഭീകരനനായി ചിത്രീകരിച്ച തെഹല്‍ക മാഗസിനെതിരെ പരാതി. ആരാണ് ഏറ്റവും വലിയ ഭീകരരന്‍ എന്ന മാഗസിന്റെ കവര്‍ സ്റ്റോറിയിലാണ് ബാല്‍ ...

മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്ത്

2011-ലെ മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്ത്. ആസൂത്രണം ചെയ്തതതും നടപ്പാതക്കിയതും പാക്കിസ്ഥാന്‍ തന്നെയ എന്ന പാക്കിസ്ഥാന്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ...

മാഗി നൂഡില്‍സിന്റെ നിരോധനശേഷം നെസ്‌ലെ വന്‍ നഷ്ടത്തില്‍

മുംബൈ: മാഗി ന്യൂഡില്‍സ് രാജ്യത്ത് നിരോധിച്ചതിനുശേഷം പുറത്തുവന്ന നെസ്‌ലെയുടെ പ്രവര്‍ത്തന ഫലത്തില്‍ ഇതാദ്യമായി നഷ്ടം രേഖപ്പെടുത്തി. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 64.4 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. ...

മുംബൈയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

മുംബൈ: മുംബൈ സ്‌ഫോടന കേസിലെ പ്രധാന പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. നാഗ്പൂര്‍ ജയില്‍ പരിസരത്ത് നിരോധനാഞ്ജയും പ്രഖ്യാപിച്ചു. മുംബൈയിലെ ...

പ്രോ കബഡി ലീഗ് രണ്ടാം സീസണ്‍ ശനിയാഴ്ച മുംബൈയില്‍ ആരംഭിക്കും

മുംബൈ: പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണിന് ശനിയാഴ്ച മുംബൈയില്‍ തുടക്കം കുറിക്കും.ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്തേഴ്‌സും മുംബൈയും ഏറ്റുമുട്ടും. എട്ട് നഗരങ്ങളുടെ പേരിലുള്ള ...

സോഷ്യല്‍ മീഡിയകളെ വട്ടമിടുന്ന കുറുനരികള്‍… യുവതിയെ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കി വിട്ടത വര്‍ഗ്ഗീയമോ..?

എന്തിലും ഏതിലും വര്‍ഗ്ഗീയത തിരിയുന്നവരുടെ പറുദീസയാണ് ഇന്ന് സൈബറിടങ്ങള്‍...അത് വാര്‍ത്തയായാലും പോസ്റ്റായാലും..കമന്റായാലും... ഇത് ഭംഗിയായി മുതലെടുക്കുന്ന കുറുക്കന്മാരുടെ താവളം കൂടിയുണ്ട് സൈബറിടങ്ങളുടെ അധോലോകങ്ങളില്‍... ലൗവ് ജിഹാദും, പീഡനങ്ങളും, ...

മുംബൈ ഭീകരാക്രമണം അറിഞ്ഞിട്ടും ബ്രിട്ടന്‍ മൗനം പാലിച്ചു

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ബ്രിട്ടന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വളരെ നേരത്തേ അറിവുണ്ടായിരുന്നെങ്കിലും വിവരം ഇന്ത്യയെയോ അമേരിക്കയെയോ അറിയിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനുവേണ്ട ഇന്ത്യയിലെ തയ്യാറെടുപ്പുകള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന ഡേവിഡ് കോള്‍മാന്‍ ...

കൊല്‍ക്കത്തയില്‍ കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്‍ ആദ്യമത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. മുന്‍ ചാമ്പ്യന്മാരായ മുംബൈയ്ക്ക് എതിരെ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത കുറിച്ചത്. ടോസ് ...

Page 11 of 12 1 10 11 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist