murder case

റയാന്‍ സ്കൂളിലെ കൊലപാതകം,  പ്രതിയായ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ നടത്താമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്

ഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ  പ്രതിയായ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ. ഇത് സംബന്ധിച്ച് ഗുരുഗ്രാമിലെ ജുവനൈല്‍ ...

ബിജെപി നേതാവിന്റെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

ഡല്‍ഹി: നോയിഡയില്‍ ബിജെപി നേതാവും ഡ്രൈവറും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം രംഗത്ത്. മുന്‍ ഗ്രാമമുഖ്യനും ബിജെപി നേതാവുമായ ശിവകുമാര്‍ ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട ആക്രമണങ്ങളില്‍ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നും പ്രതികള്‍ക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. മാധ്യമ ...

എതിര്‍ക്കുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് ...

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷ: പിണറായി വിജയന്‍

ഡൽഹി: കർണാടകയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് അസഹിഷ്‌ണുത ...

ടിപി വധക്കേസില്‍ സിബിഐ അന്വേഷണം: കേന്ദ്രത്തിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. ...

ടി.പി വധക്കേസ് പ്രതിയുടെ വിവാഹത്തിന് ആശംസ അറിയിക്കാന്‍ സിപിഎം എംഎല്‍എ ഷംസീര്‍ വീട്ടിലെത്തി

  കോട്ടയം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസ നേരാന്‍ സിപിഎം എംഎല്‍എ എ.എന്‍.ഷംസീര്‍ വീട്ടിലെത്തി. ഇന്ന് വൈകുന്നേരം നാലിന് ഗ്രാമതി ജുമാ ...

ധാബോല്‍കര്‍, പന്‍സാരെ വധക്കേസ്; അന്വേഷണങ്ങള്‍ വൈകുന്നതില്‍ അതൃപ്തി ആവര്‍ത്തിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: നരേന്ദ്ര ധാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ വധക്കേസ് അന്വേഷണങ്ങള്‍ വൈകുന്നതില്‍ അതൃപ്തി ആവര്‍ത്തിച്ച് ബോംബെ ഹൈക്കോടതി. ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കിനെക്കുറിച്ചുള്ള ബാലിസ്റ്റിക് റിപ്പോര്‍ട്ട് സി.ബി.ഐ ...

ടി പി വധക്കേസ് പ്രതികളുടെ ഫോണ്‍ വിളി തുടരുന്നു; കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ ...

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കൊലപാതകം: സി.പി.ഐ.എം നാദാപുരം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്

നാദാപുരം: ഷിബിന്‍ വധക്കേസിലെ മൂന്നാം പ്രതിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തുവിനെതിരെ കേസ്. പ്രേരണാകുറ്റത്തിനാണ് ...

ദന്തഡോക്ടറെ മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതി നസീറിന്റെ കുടുംബം ഡല്‍ഹി വിടുന്നു

ഡല്‍ഹി: ദന്ത ഡോക്ടറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതികളുടെ കുടുംബം ഡല്‍ഹി വിടാന്‍ ആലോചിക്കുന്നു. കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി നസീറിന്റെയും അമീറിന്റെയും കുടുംബമാണ് ...

കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി പിടിയിലായി

പാലക്കാട്: കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ പാലക്കാട് ഗോപാലപുരത്ത് ഭാര്യ വീട്ടിനടുത്ത് വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ...

വളാഞ്ചേരി കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: വളാഞ്ചേരിയില്‍ ഗ്യാസ ഏജന്‍സി ഉടമയുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായി. കൊല്ലപ്പെട്ട കുറ്റിക്കാടന്‍ വിനോദ് കുമാറിന്റെ കുടുംബസുഹൃത്ത് യൂസഫ് ആണ് പിടിയിലായത്. വിനോദിന്റെ ഭാര്യ ജ്യോതിയ്ക്ക് കൊലപാതകത്തില്‍ ...

അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്ത്യം

തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ 2 പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവിന് ശിക്ഷ വിധിച്ചു. കരാട്ടെ സുരേഷ്, പീലി ഷിബു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കരാട്ടെ സുരേഷിന് 4 ...

ഇന്ത്യയിലെ കൊലപാതക നിരക്ക് ഏറ്റവും കുറഞ്ഞ നിലവാരത്തില്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ കൊലപാതക നിരക്ക് 1970നു ശേഷം ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണിത്. 2014ല്‍ രാജ്യത്ത് 33981 ...

സുനന്ദാ പുഷ്‌കറിന്റെ കൊലപാതകം: തരൂരിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി

സുനന്ദാ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കി. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ഡല്‍ഹി പോലീസ് തരൂരിനോട് ...

സുനന്ദാ പുഷ്‌കറിന്റെ കൊലപാതകം; നാല് പേരെ കൂടി ചോദ്യം ചെയ്തു

ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ഡല്‍ഹി പൊലീസ് 4 പേരെ കൂടി ചോദ്യം ചെയ്തു. ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ശശി തരൂരിനെയും പോലീസ് ഉടന്‍ ചോദ്യം ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist