Nemom

നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റണം ; ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെയാണ് പേരു മാറ്റാനായി സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ ...

നേമത്തെ 15 വയസ്സുകാരിയുടെ ആത്മഹത്യക്ക് പിന്നിൽ ജാതി വിവേചനവും അവഹേളനങ്ങളും? പരാതിയിൽ പോലീസ് ഉദാസീനത കാട്ടുന്നുവെന്ന് കുടുംബം; വസ്തുതകൾ മറച്ചു വെക്കാൻ ശ്രമം നടക്കുന്നതായി ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അയനിമൂട്ടിൽ ജൂലൈ 10ന് മരിച്ച നിലയിൽ കണ്ടെത്തിയ 15 വയസ്സുകാരി ആരതിയുടെ ആത്മഹത്യക്ക് പിന്നിൽ ജാതി വിവേചനം ആരോപിച്ച് കുടുംബം. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് ...

നേമത്ത് വിജയമുറപ്പിച്ചു; മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് കുമ്മനം

തിരുവനന്തപുരം: നേമത്ത് വിജയമുറപ്പിച്ചു കഴിഞ്ഞതായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ബൂത്തുതല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നല്ല ആത്മവിശ്വാസമാണുള്ളത്. ഭരണമാറ്റത്തിനുളള അടങ്ങാത്ത ദാഹം വോട്ടെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കുമ്മനം ...

റോബർട്ട് വദ്രക്ക് കൊവിഡ്; നേമത്ത് മുരളീധരന്റെ പ്രചാരണത്തിന് പ്രിയങ്ക എത്തില്ല

ഡൽഹി: പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രിയങ്ക ക്വാറന്റീനിൽ പോയി. പ്രിയങ്ക ക്വാറന്റീനിൽ പോയ സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ...

വീടില്ല, വാഹനമില്ല, നിക്ഷേപമില്ല, ജീവിത പങ്കാളിയോ മക്കളോ ഇല്ല, കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല; നിസ്വാർത്ഥ രാഷ്ട്രസേവനമാണ് രാഷ്ട്രീയമെന്ന് വ്യക്തമാക്കുന്ന കുമ്മനത്തിന്റെ സത്യവാങ്മൂലം ചർച്ചയാകുന്നു

തിരുവനന്തപുരം: രാഷ്ട്രീയം മാത്രം തൊഴിലാക്കി കോടികളുടെ സമ്പാദ്യമുണ്ടാക്കി വിലസുന്നവരുടെ നാട്ടിൽ ഇല്ലായ്മകൾ കൊണ്ട് വ്യത്യസ്തനാകുകയാണ് നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വീട് ഇല്ല, വാഹനം ഇല്ല, ...

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ...

‘നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ മുരളീധരന്റെ ഉദ്ദേശം‘; ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള ‘സഹകരണത്തിലാണ് ‘ മുരളിയുടെ കണ്ണെന്ന് സന്ദീപ് വാര്യർ

നേമത്ത് മത്സരിക്കാനുള്ള കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം . ...

‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘; നേമത്തെ സിപിഎം നേതാവിന്റെ വിക്രിയകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നിയമസഭയിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നു. നി​യ​മ​സ​ഭ​ ​ക​യ്യാ​ങ്ക​ളി​ക്കേ​സ് ​പി​ന്‍​വ​ലി​ക്കാ​നു​ള്ള​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ഹ​ര്‍​ജി​ ​ഹൈ​ക്കോ​ട​തി​ ...

‘ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ മാളത്തിലൊളിച്ചവരാണ് യുഡിഎഫ്, നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മൻ ചാണ്ടി ഓടി‘; പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതും സന്തോഷത്തോടെ അനുസരിക്കുമെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist