ഉക്രെയ്നിൽ അഭയകേന്ദ്രത്തിൽ പെൺകുഞ്ഞിന് ജനനം : ‘ഫ്രീഡം’ എന്ന് പേരിട്ട് യുവതി
കീവ്: ഉക്രെയ്നെതിരായ റഷ്യൻ യുദ്ധത്തിന്റെ ഭീകരതയ്‌ക്കിടയിൽ, കൈവിലെ ഒരു അഭയകേന്ദ്രത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ട്വിറ്ററിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. “ആദ്യം ...