വയനാട് ഉരുൾപൊട്ടൽ; നിലമ്പൂർ ആശുപത്രിയിൽ 68 മൃതദേഹങ്ങൾ; മേപ്പാടിയിലേക്ക് കൊണ്ടുപോകും
മലപ്പുറം: നിലമ്പൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മുണ്ടക്കൈ സ്വദേശികളുടെ മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോകും. മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള സൗകര്യങ്ങളും ഉണ്ടാക്കുമെന്നും ...