കേന്ദ്രസംഘങ്ങൾ ഇന്ന് കോഴിക്കോട് എത്തും; കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാല് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് ജില്ലയിൽ എത്തുന്നുണ്ട്. ...