നിപ ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടിയുടെ നില അതീവ ഗുരുതരം; മലപ്പുറത്ത് അടിയന്തിരയോഗം ചേരാൻ ആരോഗ്യവകുപ്പ്; പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം
കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന് കരുതുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം. കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കുട്ടിയുടെ ...



















