nirbhaya case

നിര്‍ഭയ കൂട്ടബലാത്സംഗ കേസ്: പ്രതികളെ മാര്‍ച്ച് 3ന് തൂക്കിലേറ്റും

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പിലാക്കും. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് തൂക്കിലേറ്റുന്നത്. ഡൽഹി പാട്യാല ...

നിര്‍ഭയ കേസ്: പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയിൽ

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സം​ഗ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ മരണവാറണ്ട് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും തീഹാര്‍ ...

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു

ഡല്‍ഹി: നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കോടതിമുറിയില്‍ കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:25 ഓടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് നിര്‍ഭയ കേസിലെ പ്രതികളുടെ ...

നിര്‍ഭയ കൂട്ടബലാത്സം​ഗ കേസ്: മരണ വാറണ്ട് ഇന്നില്ല, കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സം​ഗ കേസില്‍ ഇന്ന് മരണ വാറണ്ട് പുറപ്പെടുവിക്കില്ല. കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. കേസ് പഠിക്കാന്‍ സമയം വേണമെന്ന് പ്രതി പവന്‍ ഗുപ്തയുടെ പുതിയ അഭിഭാഷകന്‍ ...

നിര്‍ഭയ കൂട്ടബലാത്സംഗ കേസ്: ‘വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുന്നു’, പൊട്ടിക്കരഞ്ഞ് അമ്മ ആശാദേവി

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വൈകുന്നതില്‍ പ്രതികരണവുമായി അമ്മ ആശാദേവി. പ്രതികള്‍ക്ക് പുതുക്കിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന നിര്‍ഭയയുടെ മാതാപിതാക്കളുടേയും സംസ്ഥാനത്തിന്റെയും ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ...

നി​ര്‍​ഭ​യ പ്ര​തി​ക​ള്‍​ക്ക് പു​തി​യ മ​ര​ണ​വാ​റ​ണ്ട്: തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ ഹ​ര്‍​ജി ത​ള്ളി ഡ​ല്‍​ഹി പ​ട്യാ​ല കോ​ട​തി​

ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ പു​തി​യ മ​ര​ണ​വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ ഹ​ര്‍​ജി ത​ള്ളി. ഡ​ല്‍​ഹി പ​ട്യാ​ല കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ ...

നിർഭയ പ്രതികളുടെ വധശിക്ഷ : കേന്ദ്ര സർക്കാരിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കണം എന്നപേക്ഷിച്ച് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.പ്രതികളുടെ വധശിക്ഷ വെവ്വേറെയായി ആണെങ്കിലും എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ ...

നിര്‍ഭയ കേസ്: അ​ക്ഷ​യ് താ​ക്കൂ​റിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി രാം​നാ​ഥ് കോ​വി​ന്ദ് തള്ളി

ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ലെ മൂ​ന്നാം പ്ര​തി അ​ക്ഷ​യ് സിം​ഗ് താ​ക്കൂ​ര്‍ സ​മ​ര്‍​പ്പി​ച്ച ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ത​ള്ളി. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മു​കേ​ഷ് കു​മാ​ര്‍ ...

നിര്‍ഭയ കേസ്; മരണവാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

ഡൽഹി: നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

നിർഭയ കേസ്: മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി നാളെ, ദയാഹർജി തള്ളിയ മുകേഷ് സിങ്ങിന്റെ വധശിക്ഷ നടപ്പാക്കണമെന്നും ആവശ്യം

ഡൽഹി: നിർഭയ കേസിൽ കേന്ദ്രസർക്കാരിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും.  പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജിയിൽ ആണ് വിധി. നാളെ ഉച്ചകഴിഞ്ഞ് ...

നിര്‍ഭയ കേസ്: നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കിയിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: നിര്‍ഭയ കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നടപ്പിലാക്കിയിരിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയില്‍ ...

നിർഭയ കേസ്: ‘ഒരുമിച്ച് തൂക്കിലേറ്റണമെന്നില്ല, പ്രതികള്‍ വധശിക്ഷ മനഃപൂര്‍വം വൈകിപ്പിക്കുകയാണ്’, വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ

ഡൽഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ വധശിക്ഷ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന്​ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരെയാണ് ഹർജി. വെവ്വേറെ ശിക്ഷ നടപ്പിലാക്കുന്നതിന് ...

നിർഭയ കേസ്; വധശിക്ഷ നീട്ടിയ ഉത്തരവിനെതിരായ കേന്ദ്രസർക്കാർ ഹർജി ഇന്ന് കോടതി പരിഗണിക്കും

ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരായ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. പ്രതികൾ നിയമ വ്യവസ്ഥയെ അപഹസിക്കുകയാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ...

‘നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണം’; കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നാല് പ്രതികൾക്കും ...

നിര്‍ഭയ കേസ്‌; വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തിഹാര്‍ ജയില്‍ അധികൃതർ

ഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സ്റ്റേ ഒഴിവാക്കണമെന്നും വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതരാണ് ...

നിര്‍ഭയ കേസ്‌: വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി

ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാ ഹര്‍ജി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഹര്‍ജി തള്ളിയത്. കേസില്‍ രണ്ടാമത്തെ പ്രതിയുടെ ദയാഹര്‍ജിയാണ് ...

‘പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിന് കാരണം കെജ്രിവാള്‍’: ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നിര്‍ഭയയുടെ അച്ഛന്‍

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിന് കാരണം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് നിര്‍ഭയയുടെ അച്ഛന്‍. ഡല്‍ഹി പട്യാല കോടതി ആണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് ...

‘പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും ഒരിക്കലും നടപ്പിലാക്കില്ല’; അഭിഭാഷകന്‍ വെല്ലുവിളിച്ചെന്ന് നിര്‍ഭയയുടെ അമ്മ

ഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ ഏർപ്പെടുത്തിയതിന് പിന്നാലെ പ്രതികളുടെ അഭിഭാഷകനെതിരെ അമ്മ ആശാദേവി രംഗത്ത്. നിര്‍ഭയ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും ...

നിര്‍ഭയ കേസ് പ്രതികളെ നാളെയും തൂക്കിലേറ്റില്ല; മരണ വാറണ്ടിന് സ്റ്റേ

ഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ...

നിര്‍ഭയ കേസ്; അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡൽഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിങ് സിംഗിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍വി രമണ, അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്‍, ആര്‍ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist