പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നീതി ആയോഗ്, ‘ഇൻഡി മുന്നണി’ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നീതി ആയോഗ് യോഗം ഇന്ന് നടക്കും. ഇൻഡി സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും യോഗം ബഹിഷ്‌ക്കരിക്കും. ബജറ്റിൽ അവഗണനയുണ്ടെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. ...