സ്ത്രീത്വത്തെ അപമാനിച്ചു ; പി സി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജ് എം.എല്‍.എയ്ക്കെതിരെ പോലീസ് കേസെടുത്തു . കോട്ടയം കുറുവിലങ്ങാട് പോലീസാണ് സ്ത്രീത്വത്തെ അപമാനിചെന്ന വകുപ്പില്‍ കേസെടുത്തത് . ...