ഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിനം: ഒസീസിന് ശക്തമായ വെല്ലുവിളിയായി ഇന്ത്യ
ലോകകപ്പിന് മുന്‍പ് ഇന്ത്യ നേരിടുന്ന അവസാന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ശക്തമായ വെല്ലുവിളിയാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ...