എണ്ണ ഇനി വീണ്ടും വീണ്ടും ഉപയോഗിക്കേണ്ട; വലിയ വില നൽകേണ്ടിവരും; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഉപയോഗശേഷം അതേ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കും ബേക്കറികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം. മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ തവണ ഒരേ എണ്ണ ...


























