Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ചോറുണ്ടാക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തു നോക്കൂ; ശരീരത്തിലെ മാറ്റം ദിവസങ്ങൾക്കുള്ളിൽ അനുഭവിച്ചറിയാം

by Brave India Desk
Jan 7, 2024, 10:27 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

എത്ര തടികൂടുമെന്നും വയർ ചാടുമെന്ന് പറഞ്ഞാലും ചോറില്ലാതെ മലയാളിക്ക് ജീവിക്കാനാവില്ല. ഒരു ദിവസം ചോറ് കഴിച്ചില്ലെങ്കിൽ ഭക്ഷണമേ കഴിച്ചിട്ടില്ലാത്ത പോലെയാണെന്ന് പലരും പറയാറുണ്ട്.

എന്നാലിനി ചോറിലെ കൊഴുപ്പിനെയും ഗ്‌ളൂക്കോസിനെയും പേടിക്കാതെ ചോറ് കഴിക്കാം. അരി വയ്ക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കു. ചോറിലെ കൊഴുപ്പിൻറെ പത്ത് മുതൽ അൻപത് ശതമാനം വരെ കൊഴുപ്പ് കുറയ്ക്കാൻ ഇത് വഴി കഴിയും. ചോറിലെ ഗ്‌ളൂക്കോസിൻറെ തോത് കുറയ്ക്കാനും ഇത് വഴി സാധിക്കും.
വെളിച്ചെണ്ണയൊഴിച്ചു പാചകം ചെയ്ത ചോറ് ഫ്രീസറിൽ കൂടി വയ്ക്കുമ്പോൾ പെട്ടെന്നു ദഹിയ്ക്കുന്ന അന്നജം പ്രതിരോധക അന്നജമായി മാറും. അതായത് കൊഴുപ്പ് ശരീരത്തിൽ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്ക്കാൻ സഹായകമാകും

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വെളിച്ചെണ്ണ ചേർക്കുമ്പോൾ വെളിച്ചെണ്ണ സ്റ്റാർച്ചിലേയ്ക്കു കടന്നുചെല്ലുന്നു. ഇതുവഴി ദഹനരസങ്ങൾക്ക് അരിയിലെ ഷുഗറിനെ വലിച്ചെടുക്കാൻ സാധിയ്ക്കില്ല. ചോറു തണുപ്പിയ്ക്കുമ്പോൾ അരിയിലെ അമിലോസ് മൂലകങ്ങളായി മാറും. ഇതു വഴിയും ഇതിലെ ഷുഗർ ശരീരത്തിൽ അലിഞ്ഞു ചേരാതിരിയ്ക്കും.

ചോറ് പ്രമേഹ രോഗികൾക്ക് ശത്രുവാണെന്നു വേണം, പറയാൻ. രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയരുവാൻ ഇത് കാരണമാകും. ഇതിനുളള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ ചേർത്തു ചോറുണ്ടാക്കുന്നത്. വെളുത്ത അരി പൊതുവെ പ്രമേഹത്തിനു നല്ലതല്ലെന്നു പറയും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കൂട്ടും. എന്നാൽ വെളുത്ത ചോറിൽ വെളിച്ചെണ്ണ ചേർത്തു തയ്യാറാക്കിയാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും

ചോറ് നമ്മുടെ ഇഷ്ടആഹാരം ആയത് കൊണ്ട് തന്നെ ഇത് വയ്ക്കാൻ എല്ലാവർക്കും അറിയാം. എന്നാൽ ചോറ് വയ്ക്കുമ്പോൾ നമ്മൾ ചില തെറ്റുകൾ വരുത്താറുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?

അരി പാകം ചെയ്യുന്നതിന് മുൻപ് നന്നായി കഴുകിവൃത്തിയാക്കണം. പലരും ഒറ്റ വെള്ളത്തിലാണ് അരി കഴുകുന്നത്. ഇത് പാചകം ചെയ്യുമ്പോൾ അവ ഒട്ടിപ്പിടിക്കാൻ ഇടയാക്കും. ഇത് ഒഴിവാക്കാൻ നിങ്ങൾ ധാന്യങ്ങൾ കുറഞ്ഞത് 3-4 തവണ തണുത്ത വെള്ളത്തിനടിയിൽ കഴുകണം. ഇത് പാകം ചെയ്ത ചോറിനെ മൃദുവാക്കും.

വ്യത്യസ്ത തരം ധാന്യങ്ങൾക്ക് പ്രത്യേക ജല അനുപാതം ആവശ്യമാണ്. ഉദാഹരണത്തിന്, നീളമുള്ള അരിയുടെ കാര്യത്തിൽ, വെളുത്ത അരിക്ക് 2:1 വെള്ളം-അരി അനുപാതം ആവശ്യമാണ്.

ചെറിയ ധാന്യങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമാണ്. ഇത് അവഗണിച്ചാൽ, വേവ് കുറഞ്ഞതും മൃദുവല്ലാത്തതുമായ ചോറാണ് ലഭിക്കുക. തവിട്ട് അരി, വെളുത്ത അരിയെക്കാൾ പാകം ചെയ്യാൻ കൂടുതൽ സമയമെടുക്കും. മട്ട അരി പാകം ചെയ്യുമ്പോൾ, വെള്ള അരിയിൽ ഉപയോഗിക്കുന്നതിനേക്കാൾ കാൽ കപ്പ് മുതൽ അര കപ്പ് വരെ കൂടുതൽ വെള്ളം ഉപയോഗിക്കണം. വെളുത്ത അരി പാകം ചെയ്യാൻ 15 മിനിറ്റ് ആണെങ്കിൽ തവിട്ട് അരിക്ക് 50 മിനിറ്റ് വേണ്ടി വന്നേക്കാം.

അരി പാകം ചെയ്യുന്നതിന് സമയമെടുക്കും. എന്ന് കരുതി ഉയർന്ന തീയിൽ വെക്കുന്നത് നല്ലതല്ല. അരി പാകം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ആദ്യം വെള്ളം തിളപ്പിക്കുക, തീ കുറയ്ക്കുക, തുടർന്ന് കഴുകിയ അരി ചേർക്കുക എന്നതാണ്. പാകം ചെയ്തുകഴിഞ്ഞാൽ ചോറ് വാർക്കാതെ 5 മിനിറ്റ് വയ്ക്കുക.

Tags: oilcoconutsteamed riceMEALSsteamed rice coconut oil
Share43
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies