ഓരോ സ്മാർട്ട് ഫോണിലും വ്യത്യസ്ത ചാർജ്; ഒലയ്ക്കും ഊബറിനും കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന ചാർജിൽ വിശദീകരണം തേടി ചെയ്തുകൊണ്ട് ഓൺലൈൻ കാബ് ഡീലർമാരായ ഉബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നോട്ടീസ് നൽകിയത്. ...