p chidambaram

‘ചിദംബരത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ്സ് അഴിമതിയെ വിപ്ലവമായി ചിത്രീകരിക്കുന്നു‘; കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

ഡൽഹി: അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പി ചിദംബരത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ്സ് അഴിമതിക്ക് വിപ്ലവ മുഖം നൽകാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താർ അബ്ബസ് ...

ചിദംബരത്തിന്റെ പ്രഖ്യാപിത ആസ്തി 96 കോടി രൂപ, കാർത്തിയുടേത് 79 കോടി; ബിനാമി സ്വത്തിടപാടുകളിലൂടെയും ക്രമവിരുദ്ധ അന്താരാഷ്ട്ര വ്യാപാരങ്ങളിലൂടെയും സമ്പാദിച്ചത് ഇതിന്റെ ഇരട്ടിയിലധികമെന്ന് ആരോപണം

ഡൽഹി: 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കവെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായ പി ചിദംബരം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് അദ്ദേഹത്തിനും ഭാര്യക്കുമായി ...

സിബിഐ മുന്നോട്ട് വച്ചത് ഈ മൂന്ന് പ്രധാന ചോദ്യങ്ങള്‍: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ മറുചോദ്യങ്ങളെറിഞ്ഞ് പി ചിദംബരം

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ചിദംബരം സഹകരിക്കുന്നില്ലെന്നാണ് സുചനകള്‍ .അന്വേഷണത്തിനിടയില്‍ കൂടുതല്‍ ...

‘പളനിയപ്പന്‍ ചിദംബരവും, ഇന്ദ്രാണിയും’:അഗതാക്രിസ്റ്റി നോവല്‍ പോലെ ഉദ്വോഗഭരിതമായ അഴിമതികഥയുടെ ഫ്‌ലാഷ് ബാക്ക് !-കാളിയമ്പി എഴുതുന്നു

Column ഒരു കൊച്ചു ഷെര്‍ലക് ഹോംസ് കഥ മാതിരിയല്ല, അഗതാ ക്രിസ്റ്റിയുടെ ഒരു നോവല്‍ പോലെ ഉദ്വേഗഭരിതവും കുഴഞ്ഞുമറിഞ്ഞതുമാണ് ഈ കഥ. ഐ എന്‍ എക്‌സ് മീഡിയ ...

ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും: സി.ബി.ഐ കസ്റ്റഡിയിൽ ആവശ്യപ്പെടും

  ഐഎൻ എക്‌സ് മാക്‌സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ ഇന്ന് ഡൽഹി കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് ...

ചിദംബരത്തെ കൈവിട്ട് സുപ്രീംകോടതി; ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ച

മുൻ ധനമന്ത്രിയും രാജ്യസഭാ എംപിയുമായ പി ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി. രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി ...

‘ഇല്ലാ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്തതോര്‍മ്മയുണ്ടോ?ഇപ്പോള്‍ ഉള്ള കേസില്‍ വെള്ളം കുടിക്കാതെയങ്ങനെ മുങ്ങണ്ടാ’

കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ പി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന ആരോപണത്തിന് മറുപടി നല്‍കി സോഷ്യല്‍ മീഡിയ. അഴിമതി ...

പി ചിദംബരം; ബിനാമി സ്വത്തിടപാടുകളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും അധിപൻ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന പി ചിദംബരത്തിന്റെ ഫിനാൻസ് മാനേജർ ഭാസ്കർ രാമനെ കുറച്ച് നാളുകൾക്ക് മുൻപ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. 2015 ഡിസംബർ ...

”അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ നിന്ന് ഒളിച്ചോടുന്ന ചിദംബരമല്ലേ ഭീരു”: പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റില്‍ പൊങ്കാല

പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച പ്രിയങ്ക വധേരയുടെ ട്വീറ്റിനെതിരെ വിമര്‍ശനം. നാണം കെട്ട ഭീരുക്കളുടെ വേട്ടയാടല്‍ എന്നായിരുന്നു പ്രിയങ്ക വധേര ട്വീറ്റ് ചെയ്തത്. ഭീരുക്കളാണ് ...

ചിദംബരത്തിന് സുപ്രീം കോടതിയിലും തിരിച്ചടി; മുൻകൂർ ജാമ്യം റദ്ദാക്കിയ നടപടി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് അറിയിച്ച് മടക്കി

ഡൽഹി: മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച മുൻ ധനകാര്യ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന് വീണ്ടും തിരിച്ചടി. ...

മുന്‍കൂര്‍ ജാമ്യമില്ല  പി .ചിദംബരത്തിന് തിരിച്ചടി : എഎന്‍എക്‌സ് മീഡിയ കേസില്‍ പി.ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മുന്കൂര്  ജാമ്യാപേക്ഷ  തള്ളി. ഡല്ഹി ഹൈക്കോടതിയാണ് ഹര്ജി തള്ളിയത്. ഇടപാടില്‍ തനിക്ക് ബന്ധമില്ലെന്നാണ് ചിദംബരം വ്യക്തമാക്കിയത്. ...

എയർസെൽ- മാക്സിസ് അഴിമതി; ചിദംബരത്തിനും മകനും താത്കാലിക ആശ്വാസം, ഓഗസ്റ്റ് 9 വരെ അറസ്റ്റ് ഉണ്ടാകില്ല

ഡൽഹി: എയർസെൽ- മാക്സിസ് അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും താത്കാലിക ആശ്വാസം. സി ബി ഐയും എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തുന്ന അന്വേഷണത്തിൽ ...

ശബരിമല യുവതി പ്രവേശനത്തെ പിന്തുണച്ച് പി ചിദംബരം: ”രാഹുല്‍ഗാന്ധി അഭിപ്രായം മാറ്റിയിട്ടില്ല”

ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന ഘടകം നിലപാടിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ പ്രസ്താവന. ശബരിമലയില്‍ യുവതി പ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി ...

”ഗോഹത്യ നടത്തിയവര്‍ക്കെതിരെ കേസെടുത്തത് തെറ്റ്”മധ്യപ്രദേശ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ഗോഹത്യ നടത്തിയ യുവാക്കള്‍ക്കെതിരെ ദേശീയ ഗോ രക്ഷ നിയമപ്രകാരം കേസെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. യുവാക്കള്‍ക്കെതിരെ കേസെടുത്ത മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി തെറ്റെന്ന് പി ...

ചിദംബരം വെട്ടില്‍: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സി.ബി.ഐക്ക് നല്‍കി നിയമമന്ത്രാലയം. കേസില്‍ ശേഖരിച്ച തെളിവുകള്‍ നല്‍കിയതിന് ശേഷം അനുമതിക്ക് വേണ്ടി ...

ഐ.എന്‍.എക്‌സ് അഴിമതിക്കേസ്: പി.ചിദംബരത്തോട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ്

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തോട് തങ്ങളുടെ മുന്നില്‍ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിന് മുന്‍പ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് ...

വിദേശത്ത് പോകാന്‍ അനുമതി ചോദിച്ച് കൊണ്ടുള്ള കാര്‍ത്തി ചിദംബരത്തിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

വിദേശത്ത് പോകാന്‍ അനുമതി ചോദിച്ച് കൊണ്ട് ഐ.എന്‍.എക്‌സ് മീഡിയ കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം സുപ്രീം കോടതിയില്‍ ...

“ചിദംബരം സഹകരിക്കുന്നില്ല. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യണം”: മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്

മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം സഹകിരക്കാത്തത് മൂലം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്. എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ...

എയര്‍സെല്‍ മാക്‌സിസ് കേസില്‍ ഒന്നാം പ്രതി ചിദംബരം: കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്

എയര്‍സെല്‍ മാക്‌സിസ് കേസില്‍ ഒന്നാം പ്രതിയായി മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരം ഉള്‍പ്പെടെ ഒന്‍പത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ...

രാഹുലിനെ തള്ളി ചിദംബരം: “രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കില്ല”

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. സഖ്യകക്ഷികള്‍ അനുവദിക്കുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് കുറച്ച് ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist