P V SINDHU

ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാമത്

ഡല്‍ഹി: ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാമത്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധു ഇതാദ്യമായാണ് റാങ്കിംഗില്‍ രണ്ടാമതെത്തുന്നത്. ഇന്ത്യന്‍ ഓപ്പണ്‍ ...

പി വി സിന്ധു ഫൈനലില്‍; കരോളിന മരിനാണ് എതിരാളി

ഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണകൊറിയയുടെ സുങ് ജി ഹ്യൂന്നിനെ തോല്‍പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ...

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിവി സിന്ധു പുറത്ത്

  ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. ക്വാര്‍ട്ടറില്‍ ഫൈനലില്‍ സിന്ധു ലോക ഒന്നാം നമ്പര്‍ തായ് സു യിംഗിനോട് നേരിട്ടുള്ള ...

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

ഹൈദരാബാദ്: ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐഎഎസ് റാങ്കിലുള്ള ജോലി സിന്ധുവിനു ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ...

ബാഡ്മിന്റണ്‍ റാങ്കിംഗില്‍ പി.വി.സിന്ധു അഞ്ചാം സ്ഥാനത്ത്

മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കരിയര്‍ ബെസ്റ്റ് റാങ്കില്‍. പുതുതായി പുറത്തിറക്കിയ റാങ്കിംഗില്‍ അഞ്ചാമതാണ് സിന്ധുവിന്റെ സ്ഥാനം. നേരത്തെ, ആറാം സ്ഥാനത്തായിരുന്ന ...

സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു ഫൈനലില്‍

സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധു ഫൈനലില്‍

ലക്‌നൗ: സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധു ഫൈനലില്‍ കടന്നു. വനിത, മിക്‌സഡ് ഡബിള്‍സ് വിഭാഗങ്ങളിലും ഇന്ത്യന്‍ സഖ്യങ്ങള്‍ ...

വേള്‍ഡ് സൂപ്പര്‍ സീരീസില്‍ കരോലിന മരിനെ തകര്‍ത്ത് പി വി സിന്ധു സെമിയില്‍

വേള്‍ഡ് സൂപ്പര്‍ സീരീസില്‍ കരോലിന മരിനെ തകര്‍ത്ത് പി വി സിന്ധു സെമിയില്‍

ദുബായ്: റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ തട്ടിയെടുത്ത കരോലിന മരിനെ തകര്‍ത്ത് ഇന്ത്യയുടെ പി.വി സിന്ധു സെമിയില്‍. ദുബായില്‍ നടക്കുന്ന വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍ ഗ്രൂപ് 'ബി' ...

ഹോംഗ്‌കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരിസ്; സിന്ധു, സൈന രണ്ടാം റൗണ്ടില്‍

ഹോംഗ്‌കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരിസ്; സിന്ധു, സൈന രണ്ടാം റൗണ്ടില്‍

ഹോംഗ്‌കോംഗ്: പി.വി.സിന്ധുവും സൈന നെഹ്വാളും ഹോംഗ്‌കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിന്ധു ഇന്തോനേഷ്യയുടെ സുസാന്റോ യൂലിയ യോസഫൈനെ നേരിട്ടുള്ള ...

പി.വി.സിന്ധുവിന് അഭിനന്ദനവുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറും പ്രധാനമന്ത്രിയും രംഗത്തെത്തി

പി.വി.സിന്ധുവിന് അഭിനന്ദനവുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറും പ്രധാനമന്ത്രിയും രംഗത്തെത്തി

ഡല്‍ഹി: സൂപ്പര്‍ സീരീസ് കിരീടം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ താരോദയം പി.വി.സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും സച്ചിന്‍ തെന്‍ഡുല്‍ക്കറും രംഗത്തെത്തി. ആദ്യ സൂപ്പര്‍ സീരീസ് കിരീട ...

പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം

പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം

ഫുഷു: ഇന്ത്യയുടെ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ചൈനയുടെ സുന്‍ യുവിനെ തറപറ്റിച്ചാണ് സിന്ധു കിരീടം ...

‘സിന്ധു, ഞാന്‍ നിന്റെ ആരാധാകന്‍’; രജനീകാന്ത്; നന്ദി പറഞ്ഞ് മമ്മൂട്ടി, സിന്ധുവിന് അഭിനന്ദന പ്രവാഹവുമായി വെള്ളിത്തിര

‘സിന്ധു, ഞാന്‍ നിന്റെ ആരാധാകന്‍’; രജനീകാന്ത്; നന്ദി പറഞ്ഞ് മമ്മൂട്ടി, സിന്ധുവിന് അഭിനന്ദന പ്രവാഹവുമായി വെള്ളിത്തിര

ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമെന്ന ഖ്യാതിയോടെ റിയോയില്‍ ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തിപിടിച്ച ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന് നവമാധ്യമങ്ങളിലും അഭിനന്ദന ...

സിന്ധുവിന്റെ മെഡല്‍ നേട്ടം എന്നും ഓര്‍ത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറയിച്ചത്. ഈ മെഡല്‍ നേട്ടം ചരിത്രവും എന്നും ഓര്‍ത്തിരിക്കുന്നതുമാണെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. https://twitter.com/narendramodi/status/766658982840832000

ഇന്ത്യയുടെ അഭിമാനമായി പി വി സിന്ധു; ബാഡ്മിന്റണില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഇന്ത്യയുടെ അഭിമാനമായി പി വി സിന്ധു; ബാഡ്മിന്റണില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ താരം

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ കരോളിന മരീനോട് ...

മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; പി വി സിന്ധു ബാഡ്മിന്റന്‍ ഫൈനലില്‍

മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; പി വി സിന്ധു ബാഡ്മിന്റന്‍ ഫൈനലില്‍

റിയോ ഡി ജനീറോ: ഇന്ത്യയുടെ പി.വി. സിന്ധു ഒളിമ്പിക്‌സ് ബാഡ്മിന്റന്‍ ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്‍ താരം ഒകുഹാരയെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ക്ക് (2119, 2110) തോല്‍പ്പിച്ചാണ് സിന്ധു ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist