P V SINDHU

പി.വി.സിന്ധുവിന് നിരാശ: ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്ത്

പി.വി.സിന്ധുവിന് നിരാശ: ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്ത്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് ഓള്‍ ഇംഗ്ലണ്ട ചാമ്പ്യന്‍ഷിപ്പില്‍ തിരിച്ചടി നേരിടേണ്ടി വന്നു. കൊറിയയുടെ സുങ് ജി ഹ്യുന്‍ സിന്ധുവിനെ പരാജയപ്പെടുത്തിയത് മൂലം സിന്ധു ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ...

കോര്‍ട്ടിലെ താരം വായുവിലും: തേജസ് വിമാനത്തിന്റെ സഹ പൈലറ്റായി പി.വി.സിന്ധു

കോര്‍ട്ടിലെ താരം വായുവിലും: തേജസ് വിമാനത്തിന്റെ സഹ പൈലറ്റായി പി.വി.സിന്ധു

ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ആകാശത്തിലെയും താരമായി മാറി. ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്സിന്റെ സഹപൈലറ്റായാണ് സിന്ധു തിളങ്ങിയത്. ബെംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ 2019ല്‍ വനിതാ ദിനത്തിന്റെ ആഘോഷങ്ങളുടെ ...

സമീപകാലത്തെ വിജയത്തിലൂടെ സിന്ധു ചരിത്രം സൃഷ്ടിച്ചുവെന്ന് വെങ്കയ്യ നായിഡു: ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് സിന്ധുവും കുടുംബവും

സമീപകാലത്തെ വിജയത്തിലൂടെ സിന്ധു ചരിത്രം സൃഷ്ടിച്ചുവെന്ന് വെങ്കയ്യ നായിഡു: ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് സിന്ധുവും കുടുംബവും

ബാഡ്മിന്റണ്‍ താരമായ പി.വി.സിന്ധു തന്റെ സമീപകാലത്തെ വിജയത്തിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ബി.ഡബ്ല്യു.എഫ് ലോക ടൂറില്‍ സ്വര്‍ണ്ണ നേടിയതിന് ശേഷം പി.വി.സിന്ധുവും കുടുംബവും ...

വേള്‍ഡ് ടൂര്‍ ബാഡ്മിന്റണില്‍ പി.വി.സിന്ധുവിന് കിരീടം

വേള്‍ഡ് ടൂര്‍ ബാഡ്മിന്റണില്‍ പി.വി.സിന്ധുവിന് കിരീടം

ചൈനയില്‍ വെച്ച് നടന്ന ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ബാഡ്മിന്റണില്‍ വനിതകളുടെ സിംഗിള്‍സില്‍ പി.വി.സിന്ധുവിന് കിരീടം. ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. 21-19-21-17 എന്നായിരുന്നു ...

സിന്ധുവും ശ്രീകാന്തും ചൈനാ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

സിന്ധുവും ശ്രീകാന്തും ചൈനാ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഇന്ത്യയുടെ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ചൈനാ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിന്റെ ബുസനനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. 21-12, 21-15 എന്നായിരുന്നു ...

ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍

ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍

ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ പി.വി.സിന്ധു ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ച് ഫൈനലില്‍ കയറി. 21-17, 15-21, 21-10 എന്നായിരുന്നു സ്‌കോര്‍ നില. തായ്‌വാന്റെ ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് തോല്‍വി

ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ പി.വി.സിന്ധു ഏഴാമത്

ഫോര്‍ബ്‌സ് മാഗസില്‍ പുറത്ത് വിട്ട ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പത്ത് വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഏഴാമത്. 85 ലക്ഷം ഡോളറാണ് സിന്ധുവിന്റെ ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് തോല്‍വി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് തോല്‍വി

ഇന്ത്യയുടെ പി.വി.സിന്ധു ഒരിക്കല്‍ക്കൂടി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെട്ടു. വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോലിന മരിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ നില 19-21, 21-10 ...

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ്;  ക്വാട്ടറില്‍​ സി​ന്ധു പു​റ​ത്ത്

ദുബായ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്, പി.വി. സിന്ധുവിന് തുടര്‍ച്ചയായ മൂന്നാം ജയം

ദുബായ്: ദുബായ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തുടര്‍ച്ചയായ മൂന്നാം ജയം. ടോപ്പ് സീഡ് ജപ്പാന്റെ അകാനെ യാമാഗുച്ചിയ്‌ക്കെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ...

വേള്‍ഡ് സൂപ്പര്‍ സീരീസില്‍ കരോലിന മരിനെ തകര്‍ത്ത് പി വി സിന്ധു സെമിയില്‍

ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ്, സെമി ഫൈനലില്‍ പ്രവേശിച്ച് പി.വി സിന്ധു

ദുബായ്: ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു സെമി ഫൈനലില്‍ കടന്നു. ജപ്പാന്‍ താരം സയാകോ സാറ്റോയെ 21-12, 21-12 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ...

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ്;  ക്വാട്ടറില്‍​ സി​ന്ധു പു​റ​ത്ത്

ഹോങ്കോംഗ് ഓപ്പൺ സൂപ്പർ സീരിസ്, പി വി സിന്ധുവിന് വെള്ളി

ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പൺ സൂപ്പർ സീരിസ് കിരിടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ സൂപ്പർതാരം പി.വി. സിന്ധുവിന് വെള്ളി. ചൈനീസ് തായ്‌പേയ് താരം തായ് സു യിംഗിനോട് ...

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ്: സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ്: സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി. വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍. അതേസമയം, സൈന നെഹ്വാളും സായ് പ്രണീതും ...

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്

ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ ലോക പത്താം നമ്പര്‍ താരം ചെന്‍ യുഫേയിയോടാണ് പരാജയപ്പെട്ടത്. ...

പി.വി. സിന്ധുവിനെ പത്മഭൂഷണ് ശുപാര്‍ശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

ഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ് ശുപാര്‍ശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. പത്മഭൂഷണ് കായിക മന്ത്രാലയം ഇത്തവണ ...

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍, പി വി സിന്ധു സെമിയില്‍

സോള്‍: ഇന്ത്യന്‍ താരം പി.വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിയില്‍. ജപ്പാനീസ് താരം മിനാന്‍ട്‌സും മിറ്റാനിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ...

സൈനയ്ക്ക് വെങ്കലം, പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ഗ്ലാസ്‌കോ: പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചു. ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍ : 21-13,21-10. ...

റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പി വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍

ഹൈദരാബാദ്: റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു. നിയമന ഉത്തരവ് വ്യാഴാഴ്ച്ച ആന്ധ്രാപ്രദേശ് ...

നി​യ​മ​ഭേ​ദ​ഗ​തി​ പാ​സാ​ക്കി, ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി.​സി​ന്ധു ഇ​നി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ

നി​യ​മ​ഭേ​ദ​ഗ​തി​ പാ​സാ​ക്കി, ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി.​സി​ന്ധു ഇ​നി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ

  ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി.​സി​ന്ധു ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​കും. 22കാ​രി​യാ​യ സി​ന്ധു​വി​നെ സം​സ്ഥാ​ന കേ​ഡ​റി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന നി​യ​മ​സ​ഭ​യു​ടെ ...

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ്;  ക്വാട്ടറില്‍​ സി​ന്ധു പു​റ​ത്ത്

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ്;  ക്വാട്ടറില്‍​ സി​ന്ധു പു​റ​ത്ത്

വു​ഹാ​ൻ: ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് പി.​വി. സി​ന്ധു ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ൽ ​നി​ന്നും ക്വാര്‍ട്ടറില്‍ പു​റ​ത്താ​യി. ക്വാ​ട്ട​റി​ല്‍ ചൈ​ന​യു​ടെ ഹെ ​ബിം​ഗ്ജാ​വോ​യോ​ട് തോ​റ്റാ​ണ് സി​ന്ധു പു​റ​ത്താ​യ​ത്. എ​ട്ടാം ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist