‘ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഉച്ചത്തിൽ പറയാൻ മകൾക്ക് ധൈര്യം നൽകിയതും ആ അച്ഛനാണ് ‘; രാമചന്ദ്രന് അന്ത്യാഞ്ജലി
കൊച്ചി; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട നൽകി നാട്. സങ്കടം ഉള്ളിലൊതുക്കി അച്ഛനരികിൽ നിന്ന് ലോകാ സമസ്താ സുഖിനോ ...