pala election

പാലാ ഉപതെരഞ്ഞെടുപ്പ്; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതി

പാലാ ഉപതെരഞ്ഞെടുപ്പില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പാലായില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതിനെതിരെയാണ് യുഡിഎഫിന്റെ ...

എൻ സി പി കോട്ടയം ജില്ലാ കമിറ്റിയിൽ പൊട്ടിത്തെറി; മാണി സി കാപ്പനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ജേക്കബ് പുതുപ്പള്ളിയടക്കം 42 പേർ പാർട്ടി വിട്ടു, ഇടത് പക്ഷം പ്രതിസന്ധിയിൽ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കി 42 പേർ എൻസിപി വിട്ടു. എൻസിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയടക്കമുള്ള പ്രമുഖ ...

പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം ‘ കൈതച്ചക്ക ‘

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും ...

‘പാലാക്കാര്‍ക്ക് ഇനി കശ്മീരിലും കൃഷി ചെയ്യാം’;ജനങ്ങള്‍ ബിജെപിയ്ക്ക് വോട്ട ചെയ്യുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യേണ്ടത് ബിജെപിക്കെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഈ ഉപതെരഞ്ഞടുപ്പില്‍ അലയടിക്കുക പ്രാദേശിക വികാരം മാത്രമായിരിക്കും. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ ...

ജോസഫിനെ അപമാനിച്ചതില്‍ പ്രതിഷേധം;പാലായില്‍ യുഡിഎഫിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം

പാലാ ഉപതരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ ...

‘ചില നേതാക്കള്‍ ശകുനംമുടക്കികളായി വഴിമുടക്കി നിന്നു’; ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന് പാര്‍ട്ടി ചിഹ്നം നല്‍കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിജെ ജോസഫിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ...

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിച്ചില്ല: യുഡിഎഫിന് പാലായിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിന് പത്രിക സമര്‍പ്പിക്കാനാകില്ലെന്ന് വരണാധികാരി നിലപാടെടുത്തു. ഇതോടെ പാലാ മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിൽ കേരളാ ...

ജോസ് ടോമിന്റെ പത്രികയിൽ പിഴവെന്ന് വാദം; ജോസഫ് കണ്ടത്തിലിന്റെ പത്രിക സ്വീകരിച്ചു

യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം സമർപ്പിച്ച രണ്ടു പത്രികയിലും പിഴവുണ്ടെന്നു പി.ജെ.ജോസഫ്. ജോസ് ടോം മത്സരിക്കുന്നത് പാർട്ടി ഭരണഘടനയ്ക്കെതിരാണ്. യുഡിഎഫ് നിർബന്ധിച്ചതുകൊണ്ടാണ് ജോസ് ടോമിനെ അംഗീകരിച്ചത്. ചിഹ്നം ...

പാലായില്‍ ജോസ് കെ മാണിക്കെതിരെ ജോസഫിന്റെ അറ്റകൈ പ്രയോഗം:ജോസഫ് ഗ്രൂപ്പ് ‘വിമതന്‍’ പത്രിക നല്‍കി, രണ്ടില ചിഹ്‌നത്തിനായി കത്തും

പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തി. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിൽ പത്രിക സമർപ്പിക്കാനായി വരണാധികാരിക്ക് മുന്നിലെത്തി. ...

പാലാ ഉപതെരഞ്ഞെടുപ്പ്; എന്‍ ഹരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലും പത്രിക സമര്‍പ്പിച്ചു.നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പാര്‍ട്ടി ...

ജോസ് ടോം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കും; രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് പി.ജെ.ജോസഫ്

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നൽകാനാകില്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോണ്‍ഗ്രസ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. ഇതോടെ ജോസ് ...

‘യുഡിഎഫ് സ്ഥാനാര്‍ത്ഥി കേവലം ബലിയാട് മാത്രം’;ന്യൂനപക്ഷങ്ങള്‍ മോദിക്കൊപ്പമെന്ന് പിസി ജോര്‍ജ്‌

യു.ഡി.എഫിന്റെ സ്ഥാനാർഥി കേവലം ബലിയാട് മാത്രമാണെന്ന് പി.സി. ജോർജ് എം.എൽ.എ. പാലാ മണ്ഡലം എൻ.ഡി.എ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ വികസന നായകനും സുരക്ഷിത ഭാരതത്തി​​​ന്റെ ശക്തനായ ...

പാലായിൽ നിഷ മത്സരിക്കില്ല; ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് ജോസ് ടോം പുലിക്കുന്നേൽ. പാലാ ...

പാലാ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം ഉപയോഗിക്കരുത്; ടിക്കാറാം മീണ

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രാചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് വോട്ടര്‍മാര്‍ സ്വയം ഉറപ്പ് വരുത്തണമെന്നും ...

പാലാ അങ്കത്തിന് കച്ചമുറുക്കി ബിജെപി;പ്രചാരണം കൊഴുപ്പിക്കാന്‍ 2 പഞ്ചായത്തിലെ ചുമരുകള്‍ ബുക്ക് ചെയ്ത് പാര്‍ട്ടി

പാലാ ഉപതെരഞ്ഞെടുപ്പില്‍ അങ്കത്തട്ടിലേക്ക് ഇറങ്ങാന്‍ തയ്യാറായി ബിജെപി.പ്രചാരണം കൊഴുപ്പിക്കാന്‍ പാര്‍ട്ടി ഒരുക്കങ്ങള്‍ തുടങ്ങി. ഇന്നലെ ഒരു മണിക്കൂര്‍ കൊണ്ടാണ് ബിജെപി രണ്ടു പഞ്ചായത്തുകളിലെ ചുമരുകള്‍ ബുക്ക് ചെയ്തത്. ...

പാലായിൽ ആത്മവിശ്വാസത്തോടെ ബി.ജെ.പി കളത്തിലിറങ്ങുന്നു

  പാലാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്നു. ബി.ജെ.പിയുടെ ജില്ല പ്രസിഡന്റ് എൻ.ഹരിയെ മത്സര രംഗത്ത് ഇറക്കാനാണ് സാധ്യത. 2016ലും ഹരി തന്നെയാണ് എൻ.ഡി.എയ്ക്കായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist