party

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വൻ ഒഴുക്ക്, അബോഹർ മുൻസിപ്പൽ കോർപ്പറേഷൻ മേയറും 46 കോൺഗ്രസ് കൗൺസിലർമാരുമാണ് ബിജെപിയിൽ ചേർന്നത്. കൗൺസിലർമാർക്ക് പുറമെ ജില്ലാ കൗൺസിൽ, ...

പ്രവർത്തകരെ ജാമ്യത്തിലിറക്കാൻ പിരിച്ച പണം മുക്കി കീശയിലാക്കി; സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം

തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം ജില്ലാ കമ്മറ്റി അംഗത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കോടതിയിൽ കെട്ടിവച്ച ജാമ്യ തുക മുക്കിയെന്നാണ് പരാതി. ചാല ...

പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല ഭീഷണി സന്ദേശം; സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

കാസർകോഡ്; പാർട്ടി പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഎം. കാസർകോഡ് കോടോം ലോക്കൽ സെക്രട്ടറി കെവി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ...

അനിൽ കുമാർ ഔട്ട്; സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി; പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെയും നടപടിയുമായി പാർട്ടി

കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സിഐടിയും നേതാവ് അനിൽകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇയാളുടെ അംഗത്വം റദ്ദാക്കാൻ സിപിഎം തീരുമാനിച്ചു. സിഐടിയു സംസ്ഥാന നേതൃപദവികളിൽ നിന്ന് അനിൽകുമാറിനെ ...

ആഭിചാരം പരസ്ത്രീബന്ധം, ഗാർഹികപീഡനം; ഭാര്യയുടെ പരാതിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഎം നേതാവിന് സസ്‌പെൻഷൻ; നടപടി എംവി ഗോവിന്ദൻ നേരിട്ട് ഇടപെട്ട്

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് സിപിഎം. ബിബിൻ സി ബാബുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഭാര്യ നൽകിയ ഗാർഹിക പീഡന ...

നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പറിച്ചത് പാവപ്പെട്ട ജനങ്ങളുടെ പണം; സിപിഎം മെമ്പർ അയോഗ്യയാക്കപ്പെട്ട തളിക്കുളം, ഒരു ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ; അഭിമാന പോരാട്ടത്തിൽ പാർട്ടി അനുഭാവികൾ വരെ മുഖം തിരിക്കുന്നതായി വിവരം

തൃശൂർ: ഉപതിരഞ്ഞെടുപ്പ് ചൂടിലാണ് തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്. സിപിഎം മെമ്പറുടെ സാമ്പത്തിക തിരിമറിയെ തുടർന്ന് ഏറെക്കാലം കേരളക്കര ചർച്ച ചെയ്ത സ്ഥലമാണ് ഇവിടം. മഹിളാ പ്രധാൻ ...

സ്ത്രീകളുടെ ന​ഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി; വിവാദമായതോടെ നടപടി; സിപിഎം ഏരിയാ കമ്മിറ്റി അം​ഗത്തെ പുറത്താക്കി

ആലപ്പുഴ : സ്ത്രീകളുടെ ന​ഗ്ന വീഡിയോകൾ ഫോണിൽ പകർത്തിയ സംഭവത്തിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അം​ഗം എപി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിലെ രണ്ടം​ഗ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist