45നും 60നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്ക് പ്രതിമാസ പെൻഷൻ: പ്രഖ്യാപനവുമായി ഹരിയാന സർക്കാർ
അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുംപ്രതിമാസ പെൻഷൻ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. 45 നും 60 നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്കാണ് 2,750 രൂപ പ്രതിമാസ ...