10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്
പെരുമ്പാവൂർ∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുവന്ന് ക്രൂരമായ ബാലവേലയ്ക്ക് ഇരയാക്കുന്ന വൻ റാക്കറ്റ് പെരുമ്പാവൂരിൽ സജീവം. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് നടക്കുന്ന അതിക്രൂരമായ ...















