510 പെട്രോൾ പമ്പുകൾക്കെതിരെ കേസ്,വ്യാപകതട്ടിപ്പ്; നോസിലിൽ തുടർച്ചയായി പ്രസ് ചെയ്യുന്നത് പോലും അനുവദിക്കരുത്
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഇന്ധനത്തിന്റെ അളവിൽ വ്യാപക ക്രമക്കേടെന്ന് വിവരം. സർക്കാരിന്റെ സിവിൽ സപ്ലൈസ് പമ്പുകളിൽ അടക്കം വിൽക്കുന്ന ഇന്ധനത്തിന്റെ അളവിൽ വ്യാപക ക്രമക്കേടെന്നാണ് വിവരം. ...