നികുതി ഉയരും?; ക്ഷേമ പെൻഷനിൽ വർദ്ധനവോ?; സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ പൊതുജനം
തിരുവനന്തപുരം: കേരളം പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റ് ഇന്ന്. രാവിലെ ഒൻപത് മണിയ്ക്ക് ധനമന്ത്രി കെ. എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് ...