പിണറായിവിജയനെതിരെ മത്സരിക്കാന്‍ കെ.കെ. രമ
കോഴിക്കോട്:പിണറായി വിജയനെതിരെ കെ.കെ. രമ മത്സരത്തിനൊരുങ്ങുന്നു.പിണറായി വിജയനുവേണ്ടി പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലമാണ്.ഇവിടെ മത്സരിക്കാന്‍ ആര്‍എംപി നേതൃത്വം ഒരുക്കം തുടങ്ങിയതായും സൂചനയുണ്ട്. പിണറായി വിജയനെതിരെ ...