ആലപ്പുഴയിലേക്കെത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടിലേക്കില്ല: അവലോകന യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്‌കരിക്കും
ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ലന്ന് റിപ്പോര്‍ട്ട് . നിലവിലെ പരിപാടിയില്‍ ആലപ്പുഴയിലെ അവലോകന യോഗം മാത്രമാണുള്ളത്.അവലോകന യോഗത്തിന് ശേഷം 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. ഇതില്‍ ...