അപൂര്‍വ്വ ന്യൂമോണിയ; പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് ശ്വാസകോശം കഴുകി
ഉദുമ: അപൂര്‍വ്വ ചികിത്സാരീതി ഉപയോഗിച്ച് പതിനാറുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ന്യൂമോണിയ സുഖപ്പെടുത്തി ഡോക്ടര്‍മാര്‍. കുഞ്ഞിന്റെ ശ്വാസകോശം കഴുകി (ഹോള്‍ ലങ് ലവാജ്) ജീവിതത്തിലേക്ക് ...