pr sreejesh

നേതാക്കളായി ആരും ജനിക്കുന്നില്ല; സൃഷ്ടിക്കപ്പെടുകയാണ്; പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രവുമായി പി ആർ ശ്രീജേഷ്

ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഒളിമ്പിക്‌സ് താരം പി ആർ ശ്രീജേഷ്. പ്രധാനമന്ത്രി ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രമാണ് ...

കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലടി; ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം; സ്വീകരണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ പിആർ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ. മറ്റെന്നാൾ നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കി. കായിക-വിദ്യാഭ്യാസ മന്ത്രിമാർ തമ്മിലുള്ള പോരിനെ തുടർന്നാണ് ...

ശ്രീ എന്തുകൊണ്ടാണ് നിങ്ങൾ വൻമതിൽ എന്നറിയപ്പെടുന്നത്…?ടീം നിങ്ങളെ മിസ് ചെയ്യും; പിആർ ശ്രീജേഷിനോട് കുസൃതിചോദ്യങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി; ഹോക്കി താരം പിആർ ശ്രീജേഷിനോട് കുസൃതിചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അംഗങ്ങളുമായി ഔദ്യോഗികവസതിയിൽ കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു പ്രധാനമന്ത്രി ശ്രീഷേജിന്റെ ...

എന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസം; മകനും മകൾക്കും മോദിജിയുടെ അനുഗ്രഹം; പ്രധാനമന്ത്രിയെ സന്ദർശിച്ച് പിആർ ശ്രീജേഷ്

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ഒളിമ്പിക്‌സ് താരമായ പിആർ ശ്രീജേഷ്. കുടുംബത്തടൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. എന്റെ കുടുംബത്തിന്റെ ...

ശ്രീജേഷ് സാറിന്റെ കരിയറിന് എന്റെ പ്രായമുണ്ട്; വേദിയിൽ ചിരി പടർത്തി മനു ഭാക്കർ

ന്യൂഡൽഹി: ഒളിമ്പിക്‌സ് ഹോക്കി താരം പിആർ ശ്രീജേഷിന് ഔദ്യോഗിക യാത്രയയപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യ. ഏതൊരു താരവും ആഗ്രഹിച്ച് പോകുന്ന അസൂയാവഹമായ ആദരവാണ് ശ്രീജേഷിന് നൽകിയത്. ശ്രീജേഷിന്റെ വിടപറയൽ ...

ശ്രീ…നിങ്ങളെ എന്നും ഓർക്കും; അഭിമാനതാരത്തിന് അസൂയാവഹമായ യാത്രയയപ്പ് നൽകി ഇന്ത്യ; 16 ാം നമ്പർ ജേഴ്‌സി പിൻവലിക്കും

ന്യൂഡൽഹി; ഒളിമ്പിക്‌സ് ഹോക്കി താരം പിആർ ശ്രീജേഷിന് ഔദ്യോഗിക യാത്രയയപ്പ് നൽകി ഇന്ത്യ. ഏതൊരു താരവും ആഗ്രഹിച്ച് പോകുന്ന അസൂയാവഹമായ ആദരവാണ് ശ്രീജേഷിന് നൽകിയത്.വേദിയിൽ ശ്രീജേഷിനൊപ്പം കുടുംബവുമുണ്ടായിരുന്നു. ...

എടാ മോനെ.. മുണ്ടുടുക്കാനും… വേണമെങ്കിൽ മടക്കിക്കുത്താനും അറിയാം; ഈഫൽ ടവറിന് മുൻപിൽ മലയാളികളുടെ അഭിമാനതാരത്തിന്റെ കിടിലൻ പോസ്

പാരീസ്: ഒളിമ്പിക്‌സ് ഹോക്കിയിലൂടെ രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് പിആർ ശ്രീജേഷ്. മലയാളികൾ ഏറെ ആവശത്തോടെയാണ് അദ്ദേഹത്തിന്റെ വിജയം ആഘോഷിക്കുന്നത്. അവസാന മിനിറ്റുകളിൽ ഗോൾകീപ്പർ ശ്രീജേഷിന്റെ മികവ് കൊണ്ടാണ് ഇന്ത്യയ്ക്ക് ...

പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ പോരാട്ടം ; ഇന്ന് അവൻ ഇന്ത്യയുടെ മകൻ ; ഹോക്കിയിൽ ഇതിഹാസം രചിച്ച് ശ്രീജേഷ്

ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വെങ്കലം നേടിക്കൊടുത്തുകൊണ്ട് ഹോക്കിയിൽ നിന്നും വിടവാങ്ങുകയാണ് ഇതിഹാസതാരം പി ആർ ശ്രീജേഷ്. ഇന്ത്യയുടെ അഭിമാനമായി മാറിയ മലയാളി താരം ശ്രീജേഷിന്റെ കുടുംബവും ...

ഹൃദയം നിറയെ നന്ദിയും അഭിമാനവും ; അവസാന മത്സരത്തിനു മുന്നോടിയായി വികാരനിർഭര കുറിപ്പുമായി പി ആർ ശ്രീജേഷ്

പാരീസ് : 2024 പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ അവസാന മത്സരത്തിന് ഇനി ഏതാനും മിനിറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടതോടെ വെങ്കല ...

ഹരിയാന മൂന്ന് കോടിയാണ് അവരുടെ താരത്തിന് നൽകിയത്; ഒഡീഷ ഒന്നര കോടിയും; ഇവിടെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ട് പഞ്ചായത്ത് പ്രസിഡന്റ് പോലും വന്നില്ലെന്ന് പിആർ ശ്രീജേഷ്

തൃക്കാക്കര: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടും പഞ്ചായത്ത് പ്രസിഡന്റ് പോലും തിരിഞ്ഞുനോക്കിയില്ലെന്ന് ഹോക്കി താരം പിആർ ശ്രീജേഷ്. ബംഗാൾ ഗവർണർ സിവി ആനന്ദബോസ് തന്നെ അഭിനന്ദിക്കാൻ വീട്ടിലെത്തിയ ...

ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച പി ആര്‍ ശ്രീജേഷിന് ആദരം; വരും തലമുറയ്ക്ക് പ്രചോദനമായി ബസിൽ താരത്തിന്റെ ചിത്രങ്ങളും നേട്ടങ്ങളും പതിപ്പിച്ച് കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ആദരവുമായി കെ എസ് ആര്‍ ടി സി. താരത്തിന്റെ ...

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം: പി. ആര്‍ ശ്രീജേഷിനെ നാമനിര്‍ദ്ദേശം ചെയ്തു

മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് ഹോക്കി ഇന്ത്യ ശുപാര്‍ശ ചെയ്തു . അര്‍ജുന അവാര്‍ഡ് ജേതാവായ ശ്രീജേഷ് ...

അധിക ലഗേജെന്ന് പറഞ്ഞ് പിഴ ഈടാക്കി എയര്‍ ഏഷ്യ, ‘ഞാന്‍ മേക്കപ്പ് കിറ്റുമായി വരുമെന്നാണോ അവര്‍ പ്രതീക്ഷിച്ചത്?’ കുറിക്കു കൊള്ളുന്ന ചോദ്യം ഉന്നയിച്ച് പി ആര്‍ ശ്രീജേഷ്

കൊച്ചി: ഹോക്കി താരം ഒളിംപ്യന്‍ പി.ആര്‍.ശ്രീജേഷില്‍ നിന്ന് പിഴ ഈടാക്കി വിമാന കമ്പനി. എയര്‍ ഏഷ്യയാണ് ഇന്ത്യയുടെ അഭിമാന താരത്തിനെ പിഴ ഈടാക്കി അവഹേളിച്ചത്. ബെംഗളൂരുവില്‍ നിന്ന് ...

ചാമ്പ്യന്‍ന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ പിആര്‍ ശ്രീജേഷ് നയിക്കും

ഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജേഷ് നയിക്കും. ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ദേശീയ ടീം നായകനായാണ് എറണാകുളം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist